ലീലിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Laeliinae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ലീലിനി
Brassavola-flagellaris.jpg
Brassavola flagellaris, a species within the Laeliinae subtribe
Scientific classification e
Kingdom: സസ്യം
Clade: സപുഷ്പിസസ്യങ്ങൾ
Clade: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Orchidaceae
Subfamily: Epidendroideae
Tribe: Epidendreae
Subtribe: Laeliinae
Benth.
Genera

See text

ബ്രസ്സാവോല, ലീലിയ, കാറ്റില്യ തുടങ്ങിയ 40 ഓളം ഓർക്കിഡ് ജനുസുകൾ ഉൾപ്പെടുന്ന ഒരു നിയോട്രോപികൽ ഉപഗോത്രം ആണ് ലീലിനി. ഈ ഉപഗോത്രത്തിലെ ഏറ്റവും വലിയ ജീനസ് എപിഡെൻഡ്രം ആണ്. ഇതിൽ 1500 സ്പീഷീസ് വരെ കാണപ്പെടുന്നു. 120 ലധികം സ്പീഷീസ് ഉള്ള എൻസൈക്ലിയാ ജീനസ് ആണ് തൊട്ടുപിന്നിലുള്ളത്.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലീലിനി&oldid=3126398" എന്ന താളിൽനിന്ന് ശേഖരിച്ചത്