ഉള്ളടക്കത്തിലേക്ക് പോവുക

കാതിൽ ഒരു കിന്നാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതിൽ ഒരു കിന്നാരം
സംവിധാനംമോഹൻ കുപ്ലേരി
കഥഅമ്പിളി(സംവിധായകന്റെ മകൾ)
തിരക്കഥഗോവർദ്ധൻ
നിർമ്മാണംബി.സോമു
അഭിനേതാക്കൾജഗദീഷ്,
ജഗതി ശ്രീകുമാർ,
പ്രേം കുമാർ,
തിലകൻ,
കൽപ്പന
ഛായാഗ്രഹണംദിനേഷ് ബാബു
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സംഗീതംഇളയരാജ
നിർമ്മാണ
കമ്പനി
അക്ഷയ് പ്രൊഡക്ഷൻസ്
വിതരണംസർഗം റിലീസ്
റിലീസ് തീയതി
  • 1 July 1996 (1996-07-01)
ദൈർഘ്യം
122 മിനുട്ട്
രാജ്യംഭാരതം
ഭാഷമലയാളം

മോഹൻ കുപ്ലേരി സംവിധാനം ചെയ്ത് സർഗാംസ് നിർമ്മിച്ച 1996 ലെ ഇന്ത്യൻ മലയാള കോമഡി ചിത്രമാണ് കാതിൽ ഒരു കിന്നാരം. ജഗദീഷ്, ജഗതി ശ്രീകുമാർ, പ്രേം കുമാർ, തിലകൻ, കൽപ്പന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എസ്പി വെങ്കടേഷ് സംഗീതമൊരുക്കി.[1][2] [3] [4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ജഗദീഷ്ഹരി
2ദേവയാനിമേഘ
3ചിപ്പിവർഷ
4പ്രേംകുമാർമഹേഷ്
5ജഗതി ശ്രീകുമാർകരുണാകരൻ
6തിലകൻഉണ്ണിത്താൻ
7കൽപ്പനമണിക്കുട്ടി
8വി കെ ശ്രീരാമൻകരിം ഭായ്
9കലാഭവൻ മണിപോലീസ്
10എം ജി സോമൻ
11കൊല്ലം തുളസിപുതിയേടത്ത് പത്മനാഭൻ തമ്പി
12ഇന്ദ്രൻസ്രാജപ്പൻ
13ഹരിശ്രീ അശോകൻജോൺ സാമുവേൽ
14സുകുമാരിദാക്ഷായണി
15റിസബാവ
16മധുപാൽഅജിത്
17ജോസ് പെല്ലിശ്ശേരിഡോ.ഉണ്ണിത്താന്റെ സുഹൃത്ത്
18ഷമ്മി തിലകൻലോറൻസ്
19മഞ്ജു പിള്ളഉഷ -മഹേഷിന്റെ സഹോദരി
20ഗോമതി മഹാദേവൻ
21[[]]

പാട്ടരങ്ങ്[6]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1മേലേ വിണ്ണിലേസ്വർണ്ണലത,കോറസ്‌
2തകിലടി താളവുമായ്‌ബിജു നാരായണൻ

പരാമർശങ്ങൾ

[തിരുത്തുക]
  1. "കാതിൽ ഒരു കിന്നാരം(1996)". www.malayalachalachithram.com. Retrieved 2020-04-1. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameter: |1= (help)
  2. "കാതിൽ ഒരു കിന്നാരം(1996)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2020-04-1. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameter: |3= (help)
  3. "കാതിൽ ഒരു കിന്നാരം(1996)". bharatmovies.rave-staging.com. Archived from the original on 2014-10-06. Retrieved 2020-04-1. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameter: |3= (help)
  4. "കാതിൽ ഒരു കിന്നാരം(1996)". spicyonion.com. Archived from the original on 2020-06-25. Retrieved 2020-03-30.
  5. "കാതിൽ ഒരു കിന്നാരം(1996)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-1. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameter: |1= (help)
  6. "കാതിൽ ഒരു കിന്നാരം(1996)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-06. Retrieved 2020-03-30.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാതിൽ_ഒരു_കിന്നാരം&oldid=4578345" എന്ന താളിൽനിന്ന് ശേഖരിച്ചത്