കാതിൽ ഒരു കിന്നാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaathil Oru Kinnaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാതിൽ ഒരു കിന്നാരം
സംവിധാനംമോഹൻ കുപ്ലേരി
നിർമ്മാണംബി.സോമു
രചനഅമ്പിളി(സംവിധായകന്റെ മകൾ)
തിരക്കഥഗോവർദ്ധൻ
സംഭാഷണംഗോവർദ്ധൻ
അഭിനേതാക്കൾജഗദീഷ്,
ജഗതി ശ്രീകുമാർ,
പ്രേം കുമാർ,
തിലകൻ,
കൽപ്പന
സംഗീതംഇളയരാജ
ഛായാഗ്രഹണംദിനേഷ് ബാബു
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോഅക്ഷയ് പ്രൊഡക്ഷൻസ്
ബാനർസെവൻത് ചാനൽ
വിതരണംസർഗം റിലീസ്
റിലീസിങ് തീയതി
  • 1 ജൂലൈ 1996 (1996-07-01)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം122 മിനുട്ട്

മോഹൻ കുപ്ലേരി സംവിധാനം ചെയ്ത് സർഗാംസ് നിർമ്മിച്ച 1996 ലെ ഇന്ത്യൻ മലയാള കോമഡി ചിത്രമാണ് കാതിൽ ഒരു കിന്നാരം. ജഗദീഷ്, ജഗതി ശ്രീകുമാർ, പ്രേം കുമാർ, തിലകൻ, കൽപ്പന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എസ്പി വെങ്കടേഷ് സംഗീതമൊരുക്കി.[1][2] [3] [4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 ജഗദീഷ് ഹരി
2 ദേവയാനി മേഘ
3 ചിപ്പി വർഷ
4 പ്രേംകുമാർ മഹേഷ്
5 ജഗതി ശ്രീകുമാർ കരുണാകരൻ
6 തിലകൻ ഉണ്ണിത്താൻ
7 കൽപ്പന മണിക്കുട്ടി
8 വി കെ ശ്രീരാമൻ കരിം ഭായ്
9 കലാഭവൻ മണി പോലീസ്
10 എം ജി സോമൻ
11 കൊല്ലം തുളസി പുതിയേടത്ത് പത്മനാഭൻ തമ്പി
12 ഇന്ദ്രൻസ് രാജപ്പൻ
13 ഹരിശ്രീ അശോകൻ ജോൺ സാമുവേൽ
14 സുകുമാരി ദാക്ഷായണി
15 റിസബാവ
16 മധുപാൽ അജിത്
17 ജോസ് പെല്ലിശ്ശേരി ഡോ.ഉണ്ണിത്താന്റെ സുഹൃത്ത്
18 ഷമ്മി തിലകൻ ലോറൻസ്
19 മഞ്ജു പിള്ള ഉഷ -മഹേഷിന്റെ സഹോദരി
20 ഗോമതി മഹാദേവൻ
21 [[]]

പാട്ടരങ്ങ്[6][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മേലേ വിണ്ണിലേ സ്വർണ്ണലത,കോറസ്‌
2 തകിലടി താളവുമായ്‌ ബിജു നാരായണൻ

പരാമർശങ്ങൾ[തിരുത്തുക]

  1. "കാതിൽ ഒരു കിന്നാരം(1996)". www.malayalachalachithram.com. Retrieved 2020-04-1. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameter: |1= (help)
  2. "കാതിൽ ഒരു കിന്നാരം(1996)". malayalasangeetham.info. Retrieved 2020-04-1. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameter: |1= (help)
  3. "കാതിൽ ഒരു കിന്നാരം(1996)". bharatmovies.rave-staging.com. Archived from the original on 2014-10-06. Retrieved 2020-04-1. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameter: |3= (help)
  4. "കാതിൽ ഒരു കിന്നാരം(1996)". spicyonion.com. Retrieved 2020-03-30.
  5. "കാതിൽ ഒരു കിന്നാരം(1996)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-1. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameter: |1= (help)
  6. "കാതിൽ ഒരു കിന്നാരം(1996)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-30.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാതിൽ_ഒരു_കിന്നാരം&oldid=3628057" എന്ന താളിൽനിന്ന് ശേഖരിച്ചത്