കറ്റാനം
ദൃശ്യരൂപം
Kattanam | |
---|---|
town | |
Bharanikkavu temple | |
Coordinates: 9°11′0″N 76°33′0″E / 9.18333°N 76.55000°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
(2011) | |
• ആകെ | 19,504 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 690503 |
Telephone code | 0479 |
അടുത്ത പട്ടണം | കായംകുളം |
സാക്ഷരത | 95.42% |
ലോക്സഭാ മണ്ഡലം | ആലപ്പുഴ |
നിയമസഭാ മണ്ഡലം | കായംകുളം |
Climate | good (Köppen) |
ആലപ്പുഴ ജില്ലയിലെ കായംകുളം നിയമസഭാ മണ്ഡലത്തിലുള്ള ഒരു കൊച്ചു ഗ്രാമമാണ് കറ്റാനം.[1]സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് (കറ്റാനം വലിയപള്ളി),സെന്റ് സ്റ്റീഫൻ മലങ്കര സിറിയൻ കാത്തലിക് ചർച്ച്,സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ച് (തിരുഹൃദയ ദേവാലയം), സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്,സെന്റ് ജെയിംസ് സി.എസ്.ഐ.ചർച്ച് പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായ "വെട്ടിക്കോട് നാഗരാജ ക്ഷേത്രം" എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. ജില്ലയിലെ പ്രധാന റെയിൽ ജംഗ്ഷനാണ് കായംകുളം .