ഉള്ളടക്കത്തിലേക്ക് പോവുക

ഓൾഡെൻലാൻഡിയ അഡ്സെനിയോനിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓൾഡെൻലാൻഡിയ അഡ്സെനിയോനിസ്
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
O. adscensionis
Binomial name
Oldenlandia adscensionis
(D.C.) Cronk

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഓൾഡെൻലാൻഡിയായിലെ ഒരു സ്പീഷിസാണ് ഓൾഡെൻലാൻഡിയ അഡ്സെനിയോനിസ് - Oldenlandia adscensionis. അറ്റ്ലാന്റിക് സമുദ്രത്തിലെ അസെൻഷൻ ദ്വീപിലാണ് ഇവ കാണപ്പെട്ടിരുന്നത്. ഇവയ്ക്ക് വംശനാശം സംഭവിച്ചു.

അവലംബം

[തിരുത്തുക]