ഓൺസിഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓൺസിഡിയം
Oncidium altissimum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Oncidium
Type species
Oncidium altissimum
(Jacq.) Sw., 1800
Synonyms[1]
  • Chamaeleorchis Senghas & Lückel in F.R.R.Schlechter
  • Cochlioda Lindl.
  • Collare-stuartense Senghas & Bockemühl
  • Heteranthocidium Szlach., Mytnik & Romowicz
  • Matalbatzia Archila
  • Mexicoa Garay
  • Miltoniastrum (Rchb.f.) Lindl.
  • Miltonioides Brieger & Lückel
  • Odontoglossum Kunth in F.W.H.von Humboldt, A.J.A.Bonpland & C.S.Kunth
  • Petalocentrum Schltr.
  • Roezliella Schltr.
  • Sigmatostalix Rchb.f.
  • Solenidiopsis Senghas
  • Symphyglossum Schltr.
  • Xeilyathum Raf.

ഓൺസിഡിയം (Oncidium) ഹോർട്ടി കൾച്ചറൽ വ്യാപാരത്തിൽ Onc. എന്ന ചുരുക്കെഴുത്തുപയോഗിക്കുന്നു. [2]ഓൺസിഡിനേ എന്ന ഉപകുടുംബത്തിലെയും ഓർക്കിഡേസീ കുടുംബത്തിലെയും 330 ഓർക്കിഡ് സസ്യങ്ങളുടെ ഒരു ജനുസ്സാണ്. ഇപ്പോൾ രൂപംകൊണ്ടതുപോലെ (മെയ് 2014) ഇത് തെക്കേ അമേരിക്ക, മദ്ധ്യ അമേരിക്ക, മെക്സിക്കോ, വെസ്റ്റ് ഇൻഡീസ് എന്നിവയുടെ ഭൂരിഭാഗങ്ങളിലും വിതരണം ചെയ്യുകയും ഒരു സ്പീഷീസ് (ഒ. അസെറ്റം) ഫ്ലോറിഡയിലേക്കും വ്യാപിച്ചിരിക്കുന്നു.[3][4]ഈ ജനുസ്സിൽ സസ്യങ്ങൾക്കുള്ള സാധാരണ പേരുകൾ ഡാൻസിങ്-ലേഡി ഓർക്കിഡ്[5], ഗോൾഡൻ ഷോവർ ഓർക്കിഡ് എന്നിവയാണ്.

Oncidium brunleesianum
Oncidium incurvum - another view
Florida Orchid (Oncidium floridanum)
Oncidium
Orchid, Oncidium. "Hilo Firecracker"

തിരഞ്ഞെടുത്ത സ്പീഷീസ്[തിരുത്തുക]

Wydler's Dancing-lady Orchid (Oncidium altissimum)
Oncidium croesus
Oncidium flexuosum
Oncidium forbesii
Oncidium harrisonianum
Oncidium longipes
Oncidium macronix
Oncidium pulvinatum
Oncidium sphegiferum
Oncidium ochmatochilum
Oncidium Varicosum

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mmm എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "My Huge List of Orchid Abbreviations". 13 June 2014.
  3. "World Checklist of Selected Plant Families: Royal Botanic Gardens, Kew". apps.kew.org.
  4. Flora of North America, v 26 p 648, Oncidium ensatum
  5. "Oncidium". Natural Resources Conservation Service PLANTS Database. USDA. Retrieved 22 July 2015.
  6. Romowicz & Szlach. 2006. In: Polish Bot. J. 51: 46
  7. The Plant List: Vitekorchis excvata Archived 2023-03-20 at the Wayback Machine. (2017-04-18)
  8. Chase, Mark W. (2009). "A new name for the single species of Nohawilliamsia and corrections in Gomesa (Orchidaceae)". Phytotaxa. 1: 57–59. doi:10.11646/phytotaxa.1.1.6.[പ്രവർത്തിക്കാത്ത കണ്ണി]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓൺസിഡിയം&oldid=3988160" എന്ന താളിൽനിന്ന് ശേഖരിച്ചത്