ഒളിഞ്ഞുകേൾക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റുള്ളവരുടെ സ്വകാര്യ സംഭാഷണങ്ങൾ അവരുടെ അനുമതിയില്ലാതെ ഒളിച്ചിരുന്ന് കേൾക്കുന്നതിനെയാണ് ഇവാസ്ഡ്രോപ്പിങ്ങ് എന്നു പറയുന്നത്. ഇത് പലപ്പോഴും പലതരം ചാരപ്രവൃത്തിയുടെ ഭാഗമായാണ് നടത്തിവരുന്നത്. ഇന്റർനെറ്റിലൂടെ കൈമാറ്റപ്പെടുന്ന വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനെയും ഇങ്ങനെ വിളിക്കാം.

"https://ml.wikipedia.org/w/index.php?title=ഒളിഞ്ഞുകേൾക്കൽ&oldid=2281404" എന്ന താളിൽനിന്നു ശേഖരിച്ചത്