Jump to content

സംവാദം:ഒളിഞ്ഞുകേൾക്കൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ മലയാളം പിടിയുണ്ടോ? --സിദ്ധാർത്ഥൻ 12:54, 3 ജൂൺ 2010 (UTC)[മറുപടി]

കട്ടുകേൾക്കൽ? -- റസിമാൻ ടി വി 06:32, 4 ജൂൺ 2010 (UTC)[മറുപടി]
ഒളിഞ്ഞുകേൾക്കൽ ആയാലോ? --Vssun 09:20, 4 ജൂൺ 2010 (UTC)[മറുപടി]

float ഒളിഞ്ഞുകേൾക്കൽ --സിദ്ധാർത്ഥൻ 12:05, 4 ജൂൺ 2010 (UTC)[മറുപടി]

ഹ ഹ കൊള്ളാം.... ഇത് വിക്കിപീഡിയിലേക്കാൾ നല്ലത് വിക്കി നിഘണ്ടുവിൽ ചേർക്കുന്നതല്ലേ ?? --സുഗീഷ് 12:18, 5 ജൂലൈ 2010 (UTC)[മറുപടി]
ഇവാസ്ഡ്രോപ്പിങ്ങും ഒളിച്ചുകേൾക്കലും രണ്ടും രണ്ടല്ലേ ? ഒരു നെറ്റ് വർക്കിൽ പോകുന്ന ഡാറ്റ ചോർത്തിയെടുക്കുന്ന പരിപാടിയല്ലേ ഇവാസ്ഡ്രോപ്പിങ്ങ്. ഇതും മറ്റൊരാളുടെ സംഭാഷണം ഒളിച്ചിരുന്നുകേൾക്കലും തമ്മിൽ ശരിയാകുമോ? --Neon. 12:39, 17 ഓഗസ്റ്റ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഒളിഞ്ഞുകേൾക്കൽ&oldid=4025013" എന്ന താളിൽനിന്ന് ശേഖരിച്ചത്