Jump to content

ഐറിഡെസ് എമെരിസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐറിഡെസ് എമെരിസീ
from Curtis's Botanical Magazine, 1882
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Orchidaceae
Subfamily: Epidendroideae
Genus: Aerides
Species:
A. emericii
Binomial name
Aerides emericii
Rchb.f. (1882)

ബംഗാൾ ഉൾക്കടൽ പ്രദേശത്തെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാണുന്ന ഒരു ഓർക്കിഡ് ഇനമാണ് ഐറിഡെസ് എമെരിസീ .[1] അത് ആ പ്രദേശത്ത് മാത്രം കാണപ്പെടുന്നതും തദ്ദേശീയതയുള്ളതുമായ ചെടിയാണ്.[2] 1882ൽ വിവരിക്കപ്പെട്ട ചെടിയാണിത്. ഒരു അധിസസ്യം ആയ ഇത് മരത്തിൽ പടർന്ന് വളരുകയും വായുവിൽ നിന്നും നീരാവിയും പോഷണങ്ങളും വലിച്ചെടുക്കുകയും ചെയ്യുന്നു


അവലംബം

[തിരുത്തുക]
  1. Reichenbach, Heinrich Gustav. 1882. Gardeners' Chronicle & Agricultural Gazette 18: 586.
  2. Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഐറിഡെസ്_എമെരിസീ&oldid=4093568" എന്ന താളിൽനിന്ന് ശേഖരിച്ചത്