ഐറിഡെസ് എമെരിസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aerides emericii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഐറിഡെസ് എമെരിസീ
Aerides emericii.jpg
from Curtis's Botanical Magazine, 1882
Scientific classification e
Kingdom: സസ്യം
Clade: സപുഷ്പിസസ്യങ്ങൾ
Clade: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Orchidaceae
Subfamily: Epidendroideae
Genus: Aerides
Species:
A. emericii
Binomial name
Aerides emericii
Rchb.f. (1882)

ബംഗാൾ ഉൾക്കടൽ പ്രദേശത്തെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാണുന്ന ഒരു ഓർക്കിഡ് ഇനമാണ് ഐറിഡെസ് എമെരിസീ .[1] അത് ആ പ്രദേശത്ത് മാത്രം കാണപ്പെടുന്നതും തദ്ദേശീയതയുള്ളതുമായ ചെടിയാണ്.[2] 1882ൽ വിവരിക്കപ്പെട്ട ചെടിയാണിത്. ഒരു അധിസസ്യം ആയ ഇത് മരത്തിൽ പടർന്ന് വളരുകയും വായുവിൽ നിന്നും നീരാവിയും പോഷണങ്ങളും വലിച്ചെടുക്കുകയും ചെയ്യുന്നു


References[തിരുത്തുക]

  1. Reichenbach, Heinrich Gustav. 1882. Gardeners' Chronicle & Agricultural Gazette 18: 586.
  2. Kew World Checklist of Selected Plant Families
"https://ml.wikipedia.org/w/index.php?title=ഐറിഡെസ്_എമെരിസീ&oldid=3133573" എന്ന താളിൽനിന്ന് ശേഖരിച്ചത്