ഉപയോക്താവിന്റെ സംവാദം:Saul0fTarsus/Archive 1
നമസ്കാരം Lijorijo !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.
-- രമേശ്|rameshng 21:05, 11 സെപ്റ്റംബർ 2008 (UTC)
അപൂർണ്ണ ലേഖനങ്ങൾ
[തിരുത്തുക]നമസ്കാരം, പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ലേഖനങ്ങളിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട് --ജ്യോതിസ് 03:33, 12 സെപ്റ്റംബർ 2008 (UTC)
ഒപ്പ്
[തിരുത്തുക]ലേഖനങ്ങളിൽ ഒപ്പ് വെക്കരുത്. സംവാദം താളുകളിൽ മാത്രം ഒപ്പ് വെക്കുക. അതാണു വിക്കിപീഡിയ ശൈലി.--Anoopan| അനൂപൻ 18:01, 20 സെപ്റ്റംബർ 2008 (UTC)
വയർലെസ് ലാൻ
[തിരുത്തുക]പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട വയർലെസ് ലാൻ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപൻ 18:02, 20 സെപ്റ്റംബർ 2008 (UTC)
വിക്കിപീഡിയ:പുതുമുഖം
[തിരുത്തുക]വിക്കിപീഡിയ:പുതുമുഖം താൾ സന്ദർശിച്ച് അഭിപ്രായം രേഖപ്പെറ്റുത്തിയതിനു നന്ദി. സഹായം ആവശ്യമായി വന്നാൽ ഈ താളിൽ {{Helpme}} എന്ന് ചേർക്കുകയോ, മറ്റു വിക്കിപീഡിയരെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്. ചില വിക്കിപീഡിയർ സന്തോഷം അറിയിക്കാൻ ഈ ഫലകം സ്വന്തം താളിൽ ചേർക്കാറുണ്ട് :-) --സാദിക്ക് ഖാലിദ് 18:57, 20 സെപ്റ്റംബർ 2008 (UTC)
നശീകരണ പ്രവർത്തനങ്ങൾ
[തിരുത്തുക]സുഹൃത്തേ,
താങ്കൾ മോസില്ല ഫയർഫോക്സ് എന്ന താളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്തയായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. താളിൽ നിന്നു തക്കതായ കാരണമില്ലാതെ വിവരങ്ങൾ നീക്കം ചെയ്യുന്നത് നശീകരണപ്രവർത്തനമായി കണക്കാക്കും. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ആവർത്തിക്കുകയാണെങ്കിൽ താങ്കളെ വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുന്നതിൽ നിന്നു തടയേണ്ടതായി വരും. ദയവായി ഇത്തരം പ്രവർത്തനങ്ങൾ തുടരാതിരിക്കുക. ആശംസകളോടെ --Anoopan| അനൂപൻ 19:42, 20 സെപ്റ്റംബർ 2008 (UTC)
- ഇത്തരം തിരുത്തുകൾ] നശീകരണ പ്രവർത്തനമായി കണക്കാവുന്നതാണ്. നിലവിലുള്ള വിവരങ്ങൾ നീക്കം ചെയ്യാതിരിക്കുവാൻ ദയവായി ശ്രദ്ധിക്കുക --സാദിക്ക് ഖാലിദ് 19:57, 20 സെപ്റ്റംബർ 2008 (UTC)
ആധികാരികത
[തിരുത്തുക]ലിജോ, വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് താങ്കൾ വിക്കിപീഡിയയിലേക്ക് നല്കുന്ന സംഭാവനകൾ മഹത്തരമാണ്. അഭിനന്ദനം. പുതിയ താളുകൾ തുടങ്ങുമ്പോൾ {{ആധികാരികത}} ഫലകം കൂടി ഉൾപ്പെടുത്തി ലേഖനം തുടങ്ങുന്ന ശൈലിയാണ് താങ്കളുടേതെന്ന് തോന്നുന്നു. അവലംബമായി കൊടുക്കാൻ വിശ്വസനീയമായ കണ്ണികളുടെയോ പുസ്തകങ്ങളുടെയോ മറ്റേതെങ്കിലും സ്രോതസ്സുകളുടെയോ അഭാവത്തിലാണ് {{ആധികാരികത}} ഫലകം നല്കുക പതിവ്. താങ്കൾ ലേഖനം തുടങ്ങുമ്പോൾ പല സ്റ്റേറ്റ്മെൻറുകൾക്കും റഫറൻസ് നടത്തിയിട്ടുണ്ടാകുമല്ലോ. അവയെല്ലാം ഇവിടെ റഫറൻസ് ആയി നല്കിയാൽ {{ആധികാരികത}} ഫലകം ആവശ്യം വരില്ലല്ലോ. ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള അനേകം ലേഖനങ്ങളുള്ളതിനേക്കാൾ ശരിയായ ആധികാരിതയുള്ള ഒരു ലേഖനം വിക്കിപീഡിയയ്ക്കും വായനക്കാർക്കും ഏറ്റവും മുതൽക്കൂട്ടായിരിക്കും. ആശംസകൾ. തുടർന്നും എഴുതുക. --സിദ്ധാർത്ഥൻ 04:14, 26 സെപ്റ്റംബർ 2008 (UTC)
ഉള്ളടക്കം
[തിരുത്തുക]ലിജോ, സംവാദം താളിൻറെ ഉള്ളടക്കം മായ്ക്കരുത്. വേണമെങ്കിൽ താൾ വലുതാകുമ്പോൾ archive ആയി സൂക്ഷിക്കാവുന്നതാണ്.--സിദ്ധാർത്ഥൻ 04:25, 26 സെപ്റ്റംബർ 2008 (UTC)
ഓ എസ് ടെൺ ഉച്ചാരണം
[തിരുത്തുക]http://docs.info.apple.com/article.html?artnum=25808--
ഓ.എസ്. ടെൺ ഉച്ഛാരണം. മുകളിലെ താൾ വായിച്ചതിനു ശേഷം തിരുത്തലുകൾ നടത്തുക. ആശംസകൾ --Vssun 05:50, 26 സെപ്റ്റംബർ 2008 (UTC)
എഡിറ്റ് വാർ
[തിരുത്തുക]ഒരാൾ തിരുത്തിയതിനെ വീണ്ടു പഴയപടിയാക്കുന്നതിനു മുൻപ് പ്രസ്തുത താളിന്റെ സംവാദത്താളിൽ ചർച്ച നടത്തുക. --Vssun 05:53, 26 സെപ്റ്റംബർ 2008 (UTC)
ഫലക നിർമ്മാണം
[തിരുത്തുക][1] [2] ഈ താളുകൾ സഹായകരമാവുമെന്ന് കരുതുന്നു --സാദിക്ക് ഖാലിദ് 16:37, 26 സെപ്റ്റംബർ 2008 (UTC)
മറുപടി
[തിരുത്തുക]ഞാൻ ഒരിക്കലും വിക്കിപീഡിയയെ നശിപ്പിക്കുവാൻ ശ്രമിച്ചിട്ടില്ല. പുതുക്കാൻ മാത്രമേ ശ്രമിച്ചിട്ടള്ളു. ഞാൻ മോസില്ല ഫയർഫോക്സ് എന്ന താളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്തയായി സാദിക്ക് ഖാലിദ് പറഞ്ഞു. ഞാൻ വിവരങ്ങൾ നീക്കം ചെയ്തയ്യാൻ ശ്രമിച്ചിട്ടില്ല. പുതുക്കാൻ മാത്രമേ ശ്രമിച്ചിട്ടള്ളു.
ലിജോ, കഴിഞ്ഞതു കഴിഞ്ഞു. അതേക്കുറിച്ച് ഇനി വിഷമിക്കണ്ട. --ജ്യോതിസ് 00:11, 27 സെപ്റ്റംബർ 2008 (UTC)
Hello,
The image Image:Thermal paste apply.jpg you've uploaded violates copyright law. Its an exact copy of http://www.hardwarezone.com/img/data/articles/2004/1192/02-thermal_paste_apply.jpg Please refrain from uploading copyrighted material to wikipedia. To know more about using pictures in wikipedia see വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ
Thank you. --ടക്സ് എന്ന പെൻഗ്വിൻ 11:25, 28 സെപ്റ്റംബർ 2008 (UTC)
- പകർപ്പവകാശമുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് വിക്കിപീഡിയയുടെ നയങ്ങൾക്കെതിരാണ്. ആയതിനാൽ തെർമ്മൽ പേസ്റ്റുമായി ബന്ധപ്പെട്ട് താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വെബ്‌സൈറ്റുകളിൽ നിന്ന് ചിത്രങ്ങൾ മിക്കവാറും പകർപ്പവകാശമുള്ളവയായതിനാൽ അവ അപ്‌ലോഡ് ചെയ്ത് ഉപയോഗിക്കുന്നത് മിക്കവാറും വിക്കിപീഡിയയുടെ നയങ്ങൾക്കെതിരാവും. ശ്രദ്ധിക്കുമല്ലോ?--Anoopan| അനൂപൻ 12:28, 28 സെപ്റ്റംബർ 2008 (UTC)
മറുപടി
ഞാൻ ഇനി മുതൽ ശ്രദ്ധിക്കാം.--Leo 13:06, 28 സെപ്റ്റംബർ 2008 (UTC)
ഫൂതം!!!
[തിരുത്തുക]"ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ 2006 വർഷം, 8 മാസം 27 ദിവസം ആയി പ്രവർത്തിക്കുന്നു"
ന്റമ്മോ! ഇതൊന്ന് മാറ്റണേ. ആൾക്കാര് പേടിച്ച് പോകും :)--അഭി 11:12, 7 ഒക്ടോബർ 2008 (UTC)
- {{User Wikipedian For|year=2008|month=9|day=11}} എന്ന് കൊടുത്താൽ ശരിയാകും, 1, 2 ഈ ലിങ്കുകൾ കാണുക --സാദിക്ക് ഖാലിദ് 14:33, 7 ഒക്ടോബർ 2008 (UTC)
ന്റ ->ൻറ
[തിരുത്തുക]കാണുന്നത് സാരമാക്കണ്ട. ടൈപ്പ് ചെയ്യുമ്പോൾ n_ra എന്നതിനു പകരം nta എന്നു ടൈപ്പ് ചെയ്യൂ. എല്ലാം ശരിയാവും. --ജ്യോതിസ് 13:38, 7 ഒക്ടോബർ 2008 (UTC)
i am using vista. it has Malayalam support. thanks for your suggestion.--Leo 17:12, 7 ഒക്ടോബർ 2008 (UTC)
വിഭാഗം യൂസർ പേജിൽ
[തിരുത്തുക]ലിജോ, <noinclude> [[Category:User Box]] </noinclude> എന്നത് യൂസർ പേജിൽ നിന്ന് ഒഴിവാക്കാമോ? --ജ്യോതിസ് 19:19, 7 ഒക്ടോബർ 2008 (UTC)
കാറ്റഗറി
[തിരുത്തുക]ലിജോ, ഇതേ പോലെ കാറ്റഗറി ചേർക്കരുത്. ലേഖനങ്ങളൊക്കെ അതതു സബ് കാറ്റഗറികലിലേക്കു വേണം പോകാൻ .
വിക്കിയിലുള്ളവരെല്ലാവരും ഇപ്പോൾ വിക്കിപീഡിയ:വിക്കിപദ്ധതി/വർഗ്ഗം എന്ന ഒരു പ്രൊജക്ടിലൂടെ വിക്കിയിലെ ലേഖനങ്ങലെ കാറ്റഗറൈസ് കെഹ്യ്തു കൊണ്ടിരിക്കുകയാണു. ലിജോ ഇപ്പോൽ ചേർക്കുന്ന വിഭാഗങ്ങളൊക്കെ അതിൽ പ്രവർത്തിക്കുന്നവ്ര്ക്കു ഇരട്ടി പണിയായി തീരും. ലിജോ ആ പദ്ധതി എന്താണെന്നു വായിച്ചു നോക്കി അതിൽ പറയുന്നതു പോലെ വേണം കാറ്റഗറികൽ ചേർക്കാൻ. താല്പര്യ്മുണ്ടെങ്കിൽ ആ പദ്ധതിയിൽ ചേരുകയും ചെയ്യാം --Shiju Alex|ഷിജു അലക്സ് 19:11, 13 ഒക്ടോബർ 2008 (UTC)
- ലിജോ, വർഗ്ഗം പദ്ധതിയിൽ അംഗമായതിൽ സന്തോഷം. വർഗ്ഗം പദ്ധതിയിൽ കൂടെ നന്നൾ എന്തൊക്കെയാനൂ ചെയുന്നതു എന്നു മനസ്സിലാക്കാൻ വർഗ്ഗം പദ്ധതിയുടെ സംവാദം താൾ കൂടെ വായിച്ചു നോക്കുക.
- പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന സിദ്ധർത്ഥൻ ഇനി മുന്നോട്ട് എങ്ങനെ പോകണം എന്നുള്ള വിവരം താമസിയാതെ തരും. അതിനു മുൻപ് ഏതു കാറ്റഗറിയിൽ പെടുന്ന ലേഖനങ്ങൾക്കാണു കാറ്റ്ഗറി ചേർക്കൻ ലിജോ ഇഷ്ടപ്പെടുന്നതെന്നു കണ്ടെത്തിയാൽ നന്നായിരുന്നു. കുറച്ച് കാറ്റഗറികൾ ഇതിനകം പ്രസ്തുത പദ്ധതിയിൽ അംഗങ്ങൾ വീതിച്ചെടുത്തു. ഇതു വരെ ആരും എടുക്കാത്ത കാറ്റഗറി വേണം ലൊജോ തെരഞ്ഞെടുക്കാൻ. --Shiju Alex|ഷിജു അലക്സ് 20:09, 13 ഒക്ടോബർ 2008 (UTC)
ലിജോ, വർഗ്ഗം പദ്ധതിയിലേക്ക് സ്വാഗതം. ഷിജു പറഞ്ഞതുപോലെ ലിജോവിന് ഇഷ്ടപ്പെട്ട ഒരു വിഷയം തിരഞ്ഞെടുത്തുകൊള്ളൂ. വർഗ്ഗം കൊടുത്തുതുടങ്ങുന്നതിന് മുമ്പ് നമുക്ക് അല്പനേരം ചാറ്റ് ചെയ്യാം. എങ്ങനെയാണ് വർഗ്ഗം ക്രമീകരിക്കേണ്ടതെന്നതിനെയും അതുവഴി വർഗ്ഗവൃക്ഷം രൂപപ്പെടുന്നതിനെയും കുറിച്ച് ലിജോയ്ക്ക് ഒരു ഏകദേശരൂപം കിട്ടാൻ അത് സഹായകമാകും. ജിടോക്കിൽ sidnclt(at)gmail.com എന്നതിൽ എനിക്കൊരു ഇൻവിറ്റേഷൻ അയയ്കുക. --സിദ്ധാർത്ഥൻ 04:07, 14 ഒക്ടോബർ 2008 (UTC)
എന്താണ് പ്രശ്നം. എനിക്ക് ഇംഗ്ലീഷ് വിക്കിപീഡിയി എഡിറ്റ് ചെയ്യാൻ പറ്റുന്നുണ്ടല്ലോ. --സിദ്ധാർത്ഥൻ 03:46, 17 ഒക്ടോബർ 2008 (UTC)
മലയാളം വിക്കിയിലെ ഇംഗ്ലീഷ്
[തിരുത്തുക]മലയാളം വിക്കിപീഡിയയിൽ താങ്കൾ തിരുത്തുന്ന താളുകളിൽ ഇംഗ്ലീഷ് കൂടുതലായി കടന്നു വരുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിലെ പട്ടികകൾ അതേ പടി കോപ്പി ചെയ്ത് ഇവിടെ ഇംഗ്ലീഷ് ആക്കി ഇടുന്നത് നല്ല പ്രവണതയല്ല. ഇംഗ്ലീഷ് പട്ടികകൾ എല്ലാം മലയാളീകരിക്കാൻ താല്പര്യപ്പെടുന്നു. ആശംസകളോടെ --Anoopan| അനൂപൻ 08:56, 20 ഒക്ടോബർ 2008 (UTC)
കവാട നിർമ്മാണം
[തിരുത്തുക]എന്റെ അറിവിലില്ല. --സാദിക്ക് ഖാലിദ് 08:20, 17 നവംബർ 2008 (UTC)
കവാടങ്ങൾ നിർമ്മിച്ചതുകൊണ്ടു മാത്രം ആയില്ല എന്നാണ് എന്റെ അറിവ്. ഓരോ കവാടത്തിലേക്കും ആവശ്യമായ വിവരങ്ങൾ പ്രദാനം ചെയ്യുന്ന ലേഖനങ്ങളാണ് നമുക്ക് ആദ്യം വേണ്ടത്. പിന്നീട് അവയെ ക്രമീകരിക്കാൻ കവാടം ഉപയോഗിക്കാം. മലയാളം വിക്കിയിൽ മിക്ക വിഭാഗങ്ങളിലും ഇതുവരെ കുറച്ചെങ്കിലും സമഗ്രമായ രീതിയിൽ ലേഖനങ്ങൾ വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. അതിനാൽത്തന്നെ കവാടം പലപ്പോഴും നിശ്ചലമായി നിൽക്കും. --സിദ്ധാർത്ഥൻ 17:53, 20 നവംബർ 2008 (UTC)
ഗൂഗിൾ എന്ന വേറൊരു താൾ നിലവിലുണ്ട്.. --ജേക്കബ് 14:34, 21 നവംബർ 2008 (UTC)
ഒമാൻ
[തിരുത്തുക]ഈ തിരുത്തലുകൾക്ക് --സാദിക്ക് ഖാലിദ് 08:33, 23 നവംബർ 2008 (UTC)
കവാടം
[തിരുത്തുക]ഇംഗ്ലീഷ് വിക്കിയിലുള്ളവ അതു പോലെ ഇവിടെ പ്രാവർത്തികമാവണമെന്നില്ല. എന്താണ് പ്രശ്നമെന്ന് പ്രശ്നമെന്ന് പറഞ്ഞാൽ സഹായിക്കാൻ ശ്രമിക്കാം --സാദിക്ക് ഖാലിദ് 08:39, 25 നവംബർ 2008 (UTC)
പിറന്നാൾ സമിതി
[തിരുത്തുക]അംഗമാകാൻ ഇവിടുത്തെ ലിസ്റ്റിൽ പേരും ജന്മദിനവും ആദ്യ എഡിറ്റ് ദിനവും ചേർത്താൽ മതി--അഭി 16:22, 26 നവംബർ 2008 (UTC)
ഒപ്പ്
[തിരുത്തുക]ഇതൊന്ന് വായിച്ചു നോക്കണേ. ഒപ്പിൽ ചൈനീസിനൊപ്പം മലയാളത്തിലും (കുറഞ്ഞത് ഇംഗ്ലീഷിലെങ്കിലും) പേര് ചേർക്കുകയാണെങ്കിൽ നന്നായിരുന്നു.--അഭി 12:16, 30 ഡിസംബർ 2008 (UTC)
- ഒരു ലേഖനത്തിൽ ഒരു വിഭാഗം ചേർക്കുന്നതിന് ആ താളിന്റെ താഴെയായി [[Category:"വിഭാഗത്തിന്റെ പേര്"]] എന്ന് ചേർക്കുക. ആ വിഭാഗം നിലവിലില്ലെങ്കിൽ അത് ചുവന്ന നിറത്തിലാവും കാണുക. അപ്പോൾ അതിൽ ക്ലിക്ക് ചെയ്ത് ഒരു ലേഖനം തുടങ്ങും പോലെ തന്നെ വിഭാഗവും തുടങ്ങാം. ഈ താൾ സന്ദർശിക്കുന്നത് സഹായകമാകും.--അഭി 15:04, 30 ഡിസംബർ 2008 (UTC)
അക്ഷരത്തെറ്റ്
[തിരുത്തുക]ഇതൊന്ന് നോക്കണേ. അക്ഷരത്തെറ്റാണെന്ന് തോന്നുന്നു --സാദിക്ക് ഖാലിദ് 07:46, 1 ജനുവരി 2009 (UTC)
പേരുമാറ്റം
[തിരുത്തുക]ഇവിടെക്ക് മാറ്റിയിട്ടുണ്ട് --സാദിക്ക് ഖാലിദ് 14:15, 4 ഫെബ്രുവരി 2009 (UTC)
“ | Warnings:
|
” |
എന്തു ചെയ്യണം? ഇവിടെ പേരുമാറ്റണോ? --സാദിക്ക് ഖാലിദ് 09:06, 8 ഫെബ്രുവരി 2009 (UTC)
രംഭ
[തിരുത്തുക]രംഭയുടെ ചിത്രത്തിന്റെ ഉറവിടം ദയവായി ചേർക്കുക. --Vssun 05:18, 12 ഫെബ്രുവരി 2009 (UTC)
വിനായക മിഷൻസ് എഞ്ചിനീയറിംഗ് കോളേജ്, സേലം
[തിരുത്തുക]വിനായക മിഷൻസ് എഞ്ചിനീയറിംഗ് കോളേജ്, സേലം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 23:52, 31 മാർച്ച് 2009 (UTC)
പരീക്ഷണശാലയിലെ പടങ്ങൾ
[തിരുത്തുക]പകർപ്പവകാശം സംരക്ഷിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങൾ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാതിരിക്കുവാൻ ദയവായി ശ്രദ്ധിക്കുക [3]. സസ്നേഹം --സാദിക്ക് ഖാലിദ് 14:41, 10 മേയ് 2009 (UTC)
നോക്കിയ 3230
[തിരുത്തുക]മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട നോക്കിയ 3230 എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- ~~~~ --Anoopan| അനൂപൻ 17:25, 12 ജൂൺ 2009 (UTC)
സ്വതന്ത്രസോഫ്റ്റ്വെയർ
[തിരുത്തുക]സ്വതന്ത്രസോഫ്റ്റ്വെ.ർ കവാടം തുടങ്ങിയത് ഞാനല്ല. അതിന്റ നാൾവഴിനോക്കൂ --Ranjith Siji Neon IT Public 15:36, 17 ജൂലൈ 2009 (UTC)
പിന്നെ മുന്നറിയിപ്പ്: ഈ താളിന് 37 കിലോബൈറ്റ്സ് നീളമുണ്ട്; ചില ബ്രൗസറുകൾക്ക് 32 കിലോബൈറ്റ്സിൽ കൂടുതൽ വലിയ താളുകൾ തിരുത്തുമ്പോൾ പ്രശ്നമുണ്ടാകാറുണ്ട്. സംവാദങ്ങൾ നിലവറയിലാക്കുക --Ranjith Siji Neon IT Public 15:36, 17 ജൂലൈ 2009 (UTC)
നിലവറ
[തിരുത്തുക]കട്ട്-പേസ്റ്റി ഇട്ടാൽ പോരേ? -- റസിമാൻ ടി വി 03:52, 18 ജൂലൈ 2009 (UTC)
ഉപയോക്താവിന്റെ സംവാദം:Lijorijo/Talk Archive 1 ഇങ്ങനെ ഒരു താൾ ഉണ്ടാക്കി അതിൽ പേസ്റ്റ് ചെയ്തു് ഇതിൽ നിന്ന് ഒഴിവാക്കിയാൽ മതി. Talk Archive 1 എന്ന ഭാഗം ഇഷ്ടം ഉള്ളതു പോലെ കൊടുക്കാം. ഞാൻ Talk Archive 2006 Talk Archive 2007 ഇങ്ങനെയാണൂ` കൊടുത്തതു്. വെറുതെ ഉപയോക്താവിന്റെ സംവാദം:Lijorijo/1 എന്നു് കൊടുത്താലും മതി. --Shiju Alex|ഷിജു അലക്സ് 03:56, 18 ജൂലൈ 2009 (UTC)