നോക്കിയ 3230

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോക്കിയ 3230
നിർമ്മാതാവ്നോക്കിയ
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾജിഎസ്എം 900/1800/1900
ലഭ്യമായ രാജ്യങ്ങൾAnnounced 2004-11-02
മുൻഗാമിനോക്കിയ 3660
പിൻഗാമിനോക്കിയ 3250
ആകാരംCandybar
ഓപ്പറേറ്റിങ്‌ സിസ്റ്റംസിമ്പിയൻ ഒഎസ് 7.0s Series 60 2.1
സി.പി.യു.32-bit RISC CPU based on ARM-9 series, 123 MHz
മെമ്മറി കാർഡ് സപ്പോർട്ട്RS-MMC (32 MB included)
ബാറ്ററിBL-5B ലിഥിയം അയൺ, 760 mAh
ഇൻപുട്ട് രീതികീപാഡ്
സ്ക്രീൻ സൈസ്16 bit, 176 x 208 pixels
പ്രൈമറി ക്യാമറ1.23 Mp
Ringtones & notifications48 chords
കണക്ടിവിറ്റിബ്ലൂടൂത്ത്, IrDA

നോക്കിയ 3230 നോക്കിയ കോർപ്പറേഷൻ പുറത്തിറക്കിയ സിമ്പിയൻ 60 സീരീസ് സ്മാർട്ട് ഫോണാണ്. 2004 നവംബർ 2-നാണ് ഇത് വിപണിയിലെത്തിയത്. പുഷ് ടു ടോക്ക് സെല്ലുലാർ സാങ്കേതികകത ഉൾപ്പെടുത്തിയ ആദ്യ സ്മാർട്ട് ഫോണിലൊന്നാണ് ഇത്. എഡ്ജ് നെറ്റ്വർക്കിൽ 35.2 kbit/s അപ്ലോഡും 178.6 kbit/s ഡൌൺലോഡും ജിപിആർഎസ് നെറ്റ്വർക്കിൽ 80 kbit/s വരെ നെറ്റ്വർക്ക് സ്പീഡ് ഇതിനുണ്ട്.

ഗെയിമുകൾ (മൾട്ടിപ്ലെയർ, ബ്ലൂടൂത്ത്), 1.3 മെഗാ പിക്സൽ ക്യാമറ, നോക്കിയ ലൈഫ്ബ്ലോഗ് എന്നിവയാണ് മറ്റ് സൗകര്യങ്ങൾ.

സൗകര്യങ്ങൾ[തിരുത്തുക]

സൗകര്യം പ്രത്യേകത
ഫോം ഫാക്ടർ two-way slider
ഓപ്പറേറ്റിങ്ങ് സിസ്റ്റം Symbian OS v9.2, S60 3rd Edition, Feature Pack 1
സ്ക്രീൻ QVGA Matrix, diagonal 2.6" (N95-1, N95-3, N95-5) or 2.8" (N95-2, N95-4, N95-6), 16 million colours, 240x320 pixels
അളവ് 99 x 53 x 21mm
സിപിയു 32-bit RISC CPU based on ARM-9 series, 123 MHz[1]
ക്യാമറ
വീഡിയോ റെക്കോർഡിങ് Yes, VGA (640x480) video capture of up to 30 fps, same aspect ratio as camera see above
ഗ്രാഫിക്സ് Fully HW accelerated 3D (OpenGL ES 1.1, HW accelerated Java 3D)
മെമ്മറി കാർഡ് സ്ലോട്ട് MMC
ബ്ലൂടൂത്ത് Yes, 2.0 + EDR; supports most profiles, including: HSP and HFP for hands-free calling; A2DP and AVRCP for stereo audio and control; HID to attach a compatible keyboard; DUN to use phone as a modem for internet tethering from other devices; OBEX to send and receive business cards, pictures, and other files
GPS Texas Instruments GPS5300 NaviLink 4.0 (receiver located under the 0 key)
Wi-Fi Yes, with wireless LAN (802.11 b/g) and UPnP (Universal Plug and Play)
ഇൻഫ്രാറെഡ് Yes
ഡാറ്റാ കേബിൾ പിന്തുണ ഉണ്ട്, USB 2.0 via mini USB port
ഇ-മെയിൽ Yes (ActiveSync, POP3, IMAP4 and SMTP, with SSL/TLS)
Music player Yes, Stereo speakers with 3D audio
റേഡിയോ Yes, Stereo FM Radio, and Visual Radio (wired headphones or hands-free required)
Video Player/editor Yes
Polyphonic tones Yes, 172 chords
Ringtones Yes, MP3/AAC/AAC+/eAAC+/WMA/M4A, RealAudio
HF speakerphone Yes, with 3.5 mm audio jack and 2.1A2DP wireless stereo headphone support
Offline mode Yes
ബാറ്ററി BL-6F 1200 mAh (BL-5F 950 mAh for N95-1)
സംസാര സമയം up to 160 min (WCDMA), up to 240 min (GSM)
Standby time up to 200 hours (WCDMA) or 225 hours (GSM)[1] Archived 2009-02-10 at the Wayback Machine.
ഫേംവയർ v31.0.017 (adds hack protection to v30.0.015)

അവലംബം[തിരുത്തുക]

  1. "TI OMAP 2420 processor specification". Archived from the original on 2011-11-02. Retrieved 2009-06-13.


"https://ml.wikipedia.org/w/index.php?title=നോക്കിയ_3230&oldid=3654966" എന്ന താളിൽനിന്ന് ശേഖരിച്ചത്