നോക്കിയ 6300

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nokia 6300
Nokia 6300 (1).jpg
നിർമ്മാതാവ്Nokia
ശ്രേണിSeries 6, Classic
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾGSM, GPRS
ലഭ്യമായ രാജ്യങ്ങൾ2007 1st quarter
മുൻഗാമിNokia 6030
പിൻഗാമിNokia 6303 Classic
ബന്ധപ്പെട്ടവNokia 6300i & Nokia 6301
ആകാരംCandybar
അളവുകൾ106.4 x 43.6 x 11.7 mm
ഭാരം91 grams
ഓപ്പറേറ്റിങ്‌ സിസ്റ്റംSeries 40
സി.പി.യു.ARM9 Core
മെമ്മറി8MB
മെമ്മറി കാർഡ് സപ്പോർട്ട്MicroSD, max 2GB
ബാറ്ററി0.86 amp-hours Lithium-ion battery
ഇൻപുട്ട് രീതിKeypad
സ്ക്രീൻ സൈസ്2.0 inch, 240 x 320 (16.7 million colours)
പ്രൈമറി ക്യാമറ2 megapixels
Ringtones & notificationsPolyphonic, MP3, video
കണക്ടിവിറ്റിBluetooth, USB
Development statusIn production
Hearing aid compatibilityM2 [1]
  1. "Nokia 6300 Technical Specifications - Nokia Europe". ശേഖരിച്ചത് 2009-08-29.

നോക്കിയ 6300 ഒരു മൊബൈൽ ടെലിഫോൺ ഹാൻഡ്സെറ്റാണ്. പ്രശസ്ത മൊബൈൽ നിർമാതാക്കളായ നോക്കിയയാണ് ഇത് നിർമിച്ചത്. നോക്കിയ 6300 ഇപ്പൊൽ റോമാനിയയിലാണ് അസംബിൾ ചെയ്യുന്നത്. ഈ മൊബൈൽ ഫോൺ 2007 ജനുവരി മുതൽ വിപണിയിൽ ലഭ്യമാണ്.

നോക്കിയ 6300, ഇതിന്റെ മുൻഗാമിയായ നോക്കിയ 6030യുടെ കൂടുതൽ രൂപഭംഗിയുള്ള ഒരു പകരക്കാരനായിരുന്നു.[അവലംബം ആവശ്യമാണ്]

വിശദവിവരങ്ങൾ[തിരുത്തുക]

ടൈപ്പ് വിശദവിവരങ്ങൾ
മോഡുകൾ GSM 850 / GSM 1800 / GSM 1900 Americas version (Euro/Asian version has 900 in place of 850 band)
ഭാരം 91 g (3.21 oz)
അളവുകൾ 106.4 x 43.6 x 11.7 mm (4.2 x 1.72 x 0.46 in)
രൂപം Candybar
ബാറ്ററി ദൈർഖ്യം Talk: 4.5 hours Standby: 348 hrs (14.5 days)
ബാറ്ററി തരം Li-Ion 860 mAh (Nokia BL-4C)
ഡിസ്പ്ലെ Type: LCD (Color TFT/TFD) Colors: 16.7 million (24-bit) Size: 2" Resolution: 240 x 320 pixels (QVGA)
പ്ലാറ്റ്ഫോം/ഒ.എസ് BB5 / Nokia Series 40, 3rd Edition, Feature Pack 2
മെമ്മറി 7.8 MB (built-in, flash shared memory)
ഫോൺ ബുക്ക് കപ്പാസിറ്റി 1000
FCC ID PPIRM-222, PPIRM-217 for Asia/Europe version
SAR 0.57 W/kg
Digital TTY/TDD ഉണ്ട്
വിവിധ ഭാഷകൾ ഉണ്ട്
പോളിഫോണിക്ക് റിംഗ്ടോണുകൾ Chords: 64
Ringer Profiles ഉണ്ട്
വൈബ്രേറ്റർ Yes
ബ്ലൂടൂത്ത് Supported Profiles: HSP, HFP, A2DP, SAP version 2.0 + EDR
PC Sync ഉണ്ട്
യു.എസ്.ബി Built-in Mini-USB connector (does not charge phone)
Multiple Numbers per Name ഉണ്ട്
Voice Dialing ഉണ്ട്
Custom Graphics ഉണ്ട്
Custom Ringtones ഉണ്ട്
Data-Capable ആണ്
ഫ്ലൈറ്റ് മോഡ് ഉണ്ട്
Packet Data Technology: EDGE (EGPRS) class 10
വാപ്പ്/വെബ് browser WAP 2.0 / supports HTML, XHTML, TCP/IP
Predictive Text Entry Technology: T9
സൈഡ് കീകൾ volume keys on right
മെമ്മറി കാർഡ് Card Type: microSD / TransFlash up to 2 GB. 1 GB card included (depending on service provider)
ഇ മെയിൽ Protocols Supported: IMAP4, POP3, SMTP supports attachments
എം.എം.എസ് MMS 1.2 / up to 300 KB per message / SMIL
ടെക്സ്റ്റ് മെസേജിങ്ങ് 2-Way: Yes
എഫ്.എം റേഡിയോ Stereo: Yes
മ്യൂസിക്ക് പ്ലെയർ Supported Formats: MP3, MP4, AAC, AAC+, eAAC+, WMA, WAV
ക്യാമറ Resolution: 2+ megapixel with 8x digital zoom
Streaming Video Protocol: 3GPP
Video Capture QCIF resolution, 15 frame/s, H.263 format
അലാം ഉണ്ട്
കാൽക്കുലേറ്റർ ഉണ്ട്
കലണ്ടർ ഉണ്ട്
SyncML ഉണ്ട്
To-Do List ഉണ്ട്
Voice Memo ഉണ്ട്
ഗെയിമുകൾ ഉണ്ട്
Java ME Version: MIDP 2.0, CLDC 1.1 supported JSRs: 75, 82, 120, 135, 172, 177, 184, 185, 205, 226
Headset Jack (2.5 mm) ഉണ്ട്
Push-To-Talk Some versions only Type: PoC momo4u
സ്പീക്കർ ഫോൺ ഉണ്ട്
Official Latest Firmware Version 07.21/07.30 (depending on product code) [1]
  1. "Nokia 6300 Version History".
"https://ml.wikipedia.org/w/index.php?title=നോക്കിയ_6300&oldid=2944788" എന്ന താളിൽനിന്ന് ശേഖരിച്ചത്