വർഗ്ഗത്തിന്റെ സംവാദം:സമുദ്രാനന്തര വാർത്താവിനിമയ കേബിളുകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമുദ്രാനന്തര? സമുദ്രാന്തര എന്നല്ലേ? അറിയാവുന്നവർ ഈ പേര് പരിശോധിക്കേണ്ടതാണ്. --സാദിക്ക്‌ ഖാലിദ്‌ 07:39, 1 ജനുവരി 2009 (UTC)[മറുപടി]

ഇതിന്റെ അനുബന്ധ ലേഖനത്തിൽ സീ-മീ-വീ 3 , “സമുദ്രാന്തര വാർത്താവിനിമയ കേബിളാണ്“ എന്നാണ് കൊടുത്തിരിക്കുന്നത്. സമുദ്രാന്തര എന്നത് തന്നെയാണ് ശരിയെന്ന് തോന്നുന്നു. --  Rameshng | Talk  07:43, 1 ജനുവരി 2009 (UTC)[മറുപടി]

i think you are right.--പാബ്ലോ ബെലിസാരിയോ ഓഷോ 07:53, 1 ജനുവരി 2009 (UTC)[മറുപടി]