ഉപയോക്താവിന്റെ സംവാദം:Jithinsamgeorge
നമസ്കാരം Jithinsamgeorge !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- അഭി 10:57, 1 ഏപ്രിൽ 2009 (UTC)
ജിതിൻ ,
പ്രമാണം:Josephmarthoma.jpgന്റെ ഉറവിടം വ്യക്തമാക്കെണ്ടതാണു്. ജിതിൻ എടുത്ത പടമാണെങ്കിൽ ഉയർന്ന റെസലൂഷനിലുള്ള പടം വേണം വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യാൻ
സ്വന്തം ചിത്രങ്ങൾ മാത്രമേ പൊതുസഞ്ചയത്തിൽ വിടാൻ ജിതിനു് കഴിയൂ. ഏതെങ്കിലും സൈറ്റിൽ നിന്നോ മറ്റു് ആളുകൾ എടുത്ത ചിത്രങ്ങളോ പൊതു സഞ്ചയ്ത്തിൽ വിടാൻ ജിതിനു് അനുമതിയില്ല. ശ്രദ്ധിക്കുമല്ലോ. --Shiju Alex|ഷിജു അലക്സ് 06:10, 23 ഓഗസ്റ്റ് 2009 (UTC)
പ്രമാണം:Josephmarthoma.jpg
[തിരുത്തുക]പ്രമാണം:Josephmarthoma.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 06:33, 23 ഓഗസ്റ്റ് 2009 (UTC)
- എഡിറ്റ് ചെയ്ത ചിത്രമാണെങ്കിലും, അതെടുത്തയാളിന് അതിന്റെ മേൽ പകർപ്പവകാശമുണ്ടായിരിക്കും. അദ്ദേഹം അത് പകർപ്പവകാശരഹിതമായി എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമേ താങ്കൾക്ക് അത് അപ്ലോഡ് ചെയ്യാനാകൂ. ഈ ചിത്രത്തെപ്പറ്റിയുള്ള തുടർന്നുള്ള അഭിപ്രായങ്ങൾ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Josephmarthoma.jpg എന്ന താളിൽ അറിയിക്കുക. ആശംസകളോടെ --Vssun 04:21, 28 ഓഗസ്റ്റ് 2009 (UTC)
അംശവടി
[തിരുത്തുക]സംവാദം:അംശവടി ശ്രദ്ധിച്ച് അഭിപ്രായം പറയാമോ? ആശംസകളോടെ --Vssun 06:34, 23 ഓഗസ്റ്റ് 2009 (UTC)
പ്രമാണം:Bishop crosier.jpg അംശവടിയുടെ ചിത്രം അപ്‌ലോഡ് ചെയ്തതായിക്കണ്ടു. ഗൂഗിൾ തിരയലിലൂടെ ലഭിക്കുന്ന പകർപ്പുസ്വാതന്ത്ര്യമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ ചേർക്കുന്നത് അനുവദനീയമല്ല. അതുകൊണ്ട് പ്രസ്തുത ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ en:Crosier എന്ന താളിൽ അംശവടിയുടെ പകർപ്പുസ്വാതന്ത്ര്യമുള്ള നിരവധി ചിത്രങ്ങൾ ലഭ്യമാണ്. അവയിലേതെങ്കിലും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ, സഹായം:ചിത്ര സഹായി എന്നീ താളുകൾ ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 06:56, 23 ഓഗസ്റ്റ് 2009 (UTC)
ഒപ്പു വെക്കുക
[തിരുത്തുക]ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Anoopan| അനൂപൻ 03:11, 25 ഓഗസ്റ്റ് 2009 (UTC)
പ്രമാണം:Josephmarthoma.jpg തുടർച്ച
[തിരുത്തുക]ഇവിടെ താങ്കൾക്കായൊരു സന്ദേശം ഉണ്ട്. വേണ്ടതു ചെയ്യുമല്ലോ. എന്തെങ്കിലും വിഷമതകൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്. ആശംസകളോടെ --Vssun 18:15, 30 ഓഗസ്റ്റ് 2009 (UTC)
- വിക്കിപീഡിയയിലെ ചിത്രങ്ങളുടെ കാര്യത്തിലുള്ള നയം വളരെ തുറന്നതാണ്. പകർപ്പവകാശത്തിന്റെ പരിധിയിൽ വരാൻ സാധ്യതയുള്ള ഒന്നും തന്നെ വിക്കിപീഡിയ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ചിത്രത്തിന്റെ യഥാർത്ഥ ഉടമക്ക് ഇന്റർനെറ്റ് ആക്സസ് ലഭ്യമാണെങ്കിൽ അദ്ദേഹത്തോട് ചിത്രം നേരിട്ട് അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതാണ് ഏറ്റവും അഭികാമ്യമായത്. അല്ലാത്ത ചിത്രങ്ങൾ പെർമിഷൻസ്@വിക്കിമീഡിയ.ഓർഗ് എന്നതിൽ എഴുത്തയച്ച് ഒ.ടി.ആർ.എസ്. അപ്രൂവൽ വാങ്ങേണ്ടത് അത്യാവശ്യമാണ്. --Vssun 04:47, 31 ഓഗസ്റ്റ് 2009 (UTC)
- ഇവിടെ താങ്കൾ അവസാനമായി ചേർത്ത കണ്ണി ശരിക്കും പ്രവർത്തിക്കുന്നില്ലല്ലോ.. --Vssun 02:38, 10 സെപ്റ്റംബർ 2009 (UTC)
- കണ്ണി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ശ്രദ്ധിക്കുക ആശംസകളോടെ --Vssun 04:54, 17 സെപ്റ്റംബർ 2009 (UTC)
പ്രമാണം:Aai du-reg.jpg
[തിരുത്തുക]പ്രമാണം:Aai du-reg.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:16, 28 ജനുവരി 2010 (UTC)
പ്രമാണം:AAI-DU1.jpg
[തിരുത്തുക]പ്രമാണം:AAI-DU1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:18, 28 ജനുവരി 2010 (UTC)
പ്രമാണം:Aaidu CBT.jpg
[തിരുത്തുക]പ്രമാണം:Aaidu CBT.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:18, 28 ജനുവരി 2010 (UTC)
പ്രമാണം:Cyrila.jpg
[തിരുത്തുക]പ്രമാണം:Cyrila.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:20, 28 ജനുവരി 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Jithinsamgeorge,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 03:05, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Jithinsamgeorge
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 09:16, 16 നവംബർ 2013 (UTC)