ഉത്തര കന്നഡ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉത്തര കന്നഡ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഉത്തര കന്നഡ ജില്ല
ಉತ್ತರ ಕನ್ನಡ ಜಿಲ್ಲೆ
North Kanara
World's Second Tallest Statue of Shiva at Murdeshwar
World's Second Tallest Statue of Shiva at Murdeshwar
Karnataka UK locator map.svg
Country India
State Karnataka
Region Konkan
Headquarter Karwar
Talukas Karwar, Ankola, Kumta, Honnavar, Bhatkal, Sirsi, Siddapur, Yellapur, Mundgod, Haliyal, Joida
Government
 • Deputy Commissioner Shri Ujwal Kumar Ghosh
Area
 • Total 10,291 കി.മീ.2(3 ച മൈ)
പ്രദേശത്തിന്റെ റാങ്ക് 5th
Population (2011)[1]
 • Total 1
 • സാന്ദ്രത 140/കി.മീ.2(400/ച മൈ)
Languages
 • Official Kannada
സമയ മേഖല IST (UTC+5:30)
PIN 581xxx
Telephone code +91 0(838x)
വാഹന റെജിസ്ട്രേഷൻ
Coastline 142 kilometres (88 mi)
Sex ratio 0.975[1] /
Literacy 84.03%
Lok Sabha constituency Kanara Lok Sabha constituency
Climate Mansoon (Köppen)
Precipitation 2,835 millimetres (111.6 in)
Avg. summer temperature 33 °C (91 °F)
Avg. winter temperature 20 °C (68 °F)
വെബ്‌സൈറ്റ് uttarakannada.nic.in

കർണാടക സംസ്ഥാനത്തിൽ കൊങ്കൺ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു ജില്ലയാണ്‌ ഉത്തര കന്നഡ ജില്ല (തുളു/കന്നഡ: ಉತ್ತರ ಕನ್ನಡ ಜಿಲ್ಲೆ ) നോർത്ത് കനറ എന്ന് ഒരു പേരും ഈ ജില്ലയ്ക്കുണ്ട്. ഈ ജില്ലയുടെ ആസ്ഥാനം കാർവാർ ആണ്‌. തെക്ക് ഉഡുപ്പി ജില്ല, വടക്ക് ബെൽഗാം, ഗോവ, കിഴക്ക് ധാർവാഡ്, ഹാവേരി, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ്‌ ഉത്തര കന്നഡ ജില്ലയുടെ അതിർത്തികൾ. കാർവാർ ആണ് ജില്ലാസ്ഥാനം.

ചരിത്രം[തിരുത്തുക]

350 - 525 കാലഘട്ടത്തിൽ കാദംബ രാജവംശം ഉത്തര കന്നഡ ജില്ലയിലെ ബനവാസി ആസ്ഥാനമാക്കിയായിരുന്നു ഭരിച്ചിരുന്നത്. 1750കളിൽ മറാത്ത രാജവംശത്തിന്റെയും പിന്നീട് ടിപ്പുവിന്റെയും അധീനതയിലായിരുന്നു. 1799-ൽ നാലാം മൈസൂർ യുദ്ധത്തിൽ വീരമൃത്യു വരിച്ചതോടെ ടിപ്പുവിൻറെ കൈവശമുണ്ടായിരുന്ന കന്നഡ(കെനറ) ജില്ല ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി. 1859ൽ കന്നഡ(കെനറ) ജില്ല രണ്ടായി വിഭജിച്ച് ദക്ഷിണ കന്നഡ എന്നും ഉത്തര കന്നഡ എന്നും വേർതിരിക്കപ്പെട്ടു. ദക്ഷിണ കന്നഡ മദ്രാസ് സംസ്ഥാനത്തിൻറെ കീഴിലായപ്പോൾ ഉത്തര കന്നഡ ബോംബേ പ്രസിഡൻസിയുടെ കീഴിലായി.

സ്വാതന്ത്ര്യലബ്ദിക്കുശേഷം ബോംബേ പ്രസിഡൻസി ബോംബേ സംസ്ഥാനമായി, 1956 ബോംബേ സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള പ്രദേശങ്ങൾ മൈസൂർ സംസ്ഥാനത്തിൽ ലയിപ്പിച്ചു, 1972-ൽ മൈസൂർ സംസ്ഥാനം കർണാടകയായി.


അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "Uttara Kannada (North Canara) : Census 2011". Government of India. ശേഖരിച്ചത് February 17, 2012. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉത്തര_കന്നഡ_ജില്ല&oldid=2706857" എന്ന താളിൽനിന്നു ശേഖരിച്ചത്