ഈട
ഈട | |
---|---|
സംവിധാനം | ബി. അജിത്കുമാർ |
നിർമ്മാണം | ഷർമിള രാജ |
രചന | ബി. അജിത്കുമാർ |
കഥ | ബി. അജിത്കുമാർ |
അഭിനേതാക്കൾ | ഷെയ്ൻ നിഗം, നിമിഷ സജയൻ |
സംഗീതം | ജോൺ.പി വർക്കി ചന്ദ്രൻ വയറ്റുമ്മൽ |
ഛായാഗ്രഹണം | പപ്പു |
ചിത്രസംയോജനം | ബി. അജിത്കുമാർ |
സ്റ്റുഡിയോ | കളക്ടീവ് ഫേസ് വൺ |
വിതരണം | എൽ.ജെ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | മലയാളം |
2018ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഈട[1]. ഈ ചിത്രത്തിൽ ഷെയ്ൻ നിഗവും നിമിഷ സജയനുമാണു് പ്രധാന വേഷങ്ങളിലെത്തുന്നത്.[2] രാജീവ് രവി അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി. അജിത്കുമാറാണ്. ചിത്രം നിർമ്മക്കുന്നത് ഡെൽറ്റ സ്റ്റുഡിയോ ആണ്. വടക്കൻ മലബാറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം[3]. [4]ജോൺ പി. വർക്കിയും ചന്ദ്രൻ വെയാട്ടുമ്മലും പാട്ടുകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു[5]. ഗാനങ്ങൾ എഴുതിയിരിക്കുന്നത് അൻവർ അലി ആണ്. കളക്ടീവ് ഫേസ് വൺ എന്ന ചലച്ചിത്ര പ്രവർത്തക കൂട്ടായ്മയുടെ അഞ്ചാമത്തെ ചലച്ചിത്രമാണ് ഈട[6]..
സുരഭി ലക്ഷ്മി, അലൻസിയർ, പി ബാലചന്ദ്രൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ബാബു അന്നൂർ, ഷെല്ലി കിഷോർ, രാജേഷ് ശർമ്മ, സുധി കോപ്പ, സുനിത തുടങ്ങിയവർ "ഈട" യിൽ അഭിനയിക്കുന്നു.[7]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ഷെയിൻ നിഗം | ആനന്ദ് ബാലകൃഷ്ണൻ |
2 | നിമിഷ സജയൻ | ഐശ്വര്യ ഗോപാൽ |
3 | സുരഭി ലക്ഷ്മി | പുഷ്പലത |
4 | അലൻസിയാർ ലേ ലോപസ് | ഗോവിന്ദൻ |
5 | മണികണ്ഠൻ ആർ ആചാരി | ഉപേന്ദ്രൻ |
6 | പി ബാലചന്ദ്രൻ | ശ്രീറാം ഭട്ട് |
7 | സുജിത് ശങ്കർ | കാരിപ്പള്ളി ദിനേശൻ |
8 | സുധി കോപ്പ | തുളസീധരൻ |
9 | രാജേഷ് ശർമ്മ | ഉണ്ണീകൃഷ്ണൻ |
10 | ഷെല്ലി കിഷോർ[9] | ലീല |
11 | സി വി സുനിത | രാധിക |
12 | അബു വലയംകുളം | സുധാകരൻ |
13 | ബാബു അന്നൂർ | ഗോപാലൻ |
14 | വിജയൻ കാരന്തൂർ | ആനന്ദിന്റെ അച്ഛൻ |
ഗാനങ്ങൾ :അൻവർ അലി
ഈണം : ജോൺ പി വർക്കി
ചന്ദ്രൻ വയറ്റുമ്മൽ
നമ്പർ. | പാട്ട് | പാട്ടുകാർ | ഈണം | രാഗം |
1 | മാരിവിൽ | സിതാര കൃഷ്ണകുമാർ | ജോൺ പി വർക്കി | |
2 | മിഴി നിറഞ്ഞു | അമൽ ആന്റണി രോഷ്നി സുരേഷ് | ചന്ദ്രൻ വെയറ്റുമ്മൽ ,ജോൺ പി വർക്കി | |
3 | ഉടലിൻ ചന്ദ്രൻ | സജു ശ്രീനിവാസ് | ചന്ദ്രൻ വെയറ്റുമ്മൽ |
അവലംബം
[തിരുത്തുക]- ↑ Desk, Online (16 October 2017). "National award-winning editor Ajithkumar turns director with 'Eeda' - First look poster". The New Indian Express. Archived from the original on 2017-10-12. Retrieved 12 November 2017.
- ↑ Soman, Deepa (13 July 2017). "Nimisha Sajayan plays a college student in 'Eeda'". The Times of India. Retrieved 12 November 2017.
- ↑ Suresh, Meera (16 October 2017). "Eeda is an intense love story: Ajithkumar". The New Indian Express. Archived from the original on 2017-11-13. Retrieved 12 November 2017.
- ↑ .Soman, Deepa (6 October 2017). "Shane Nigam - Nimisha Sajayan film 'Eeda' poster shows their interesting chemistry in the film!". The Times of India. Retrieved 12 November 2017.
- ↑ IMDB.COM-ൽ നിന്നും ശേഖരിച്ച തീയതി 02.03.2018
- ↑ UR, Arya (24 June 2017). "Shane Nigam- Rajeev Ravi film is titled as 'Eeda'". The Times of India. Retrieved 12 November 2017.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-28. Retrieved 2018-12-03.
- ↑ "ഈട(2018)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ UR, Arya (3 July 2017). "I would love to portray a naxalite on screen: Shelly Kishore". The Times of India. Retrieved 12 November 2017.
- ↑ "ഈട(2018)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-12-03.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]