ഷെല്ലി കിഷോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഷെല്ലി കിഷോർ
ജനനം18-08-1983 [1]
തൊഴിൽഅഭിനേത്രി
ജീവിതപങ്കാളി(കൾ)കിഷോർ
കുട്ടികൾയുവൻ

മലയാളം ടി.വി.-സിനിമാ നടിയാണ് ഷെല്ലി കിഷോർ. ഇംഗ്ലീഷ്: കുങ്കുമ പൂവ്, പരസ്പരം എന്നിവയാണ് പ്രധാനപ്പെട്ട പരമ്പരകൾ. കേരള കഫേ, വെയിറ്റിങ്ങ് റൂം, ചട്ടക്കാരി, അകം, തങ്കമീങ്കൾ (തമിഴ്) എന്നീ സിനിമകളിലും അഭിനയിച്ചു. ഐലൻഡ് എക്സ്പ്രസ്സ് എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചു. [2]

ജീവിത രേഖ[തിരുത്തുക]

തിരുവനന്തപുരത്ത് 1983 ആഗസ്ത് 18 നു സിവിൽ എഞ്ജിനീയറുടെ (അച്ഛൻ) ആദ്യ മകളായി ജനിച്ചു. (അമ്മ) വീട്ടമ്മയാണ്. മാസ്സ് മീഡിയയിലും സോഷ്യോളജിയിലും ഡിപ്ലോമയും ഇ-ഗവർണൻസിൽ ബിരുദാനന്ത്ര ബിരുദവും നേടി. ശാാസ്ത്രീയ നടനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം കുച്ചിപ്പുടി എനീ നൃത്തരൂപങ്ങൾ പഠിച്ചിട്ടുണ്ട്. ഒരു സഹോദരനും സഹോദരിയും ഉണ്ട്. മലയാളം സിനിമാ മേഖലയിലുള്ള കിഷോറാണ് ഭർത്താവ്. മകൻ യുവൻ. ദുബായിൽ സ്വന്തമായി നൃത്ത പഠന കേന്ദ്രം നടത്തുന്നു.

ചലച്ചിത്ര രേഖ[തിരുത്തുക]

കുങ്കുമ പൂവ്, പരസ്പരം എന്നിവയാണ് പ്രധാനപ്പെട്ട പരമ്പരകൾ. കേരള കഫേ, വെയിറ്റിങ്ങ് റൂം, ചട്ടക്കാരി, അകം, തങ്കമീങ്കൾ (തമിഴ്) എന്നീ സിനിമകളിലും അഭിനയിച്ചു. ഐലൻഡ് എക്സ്പ്രസ്സ് എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2006 -ൽ തനിയെ എന്ന പരമ്പരയിലെ അഭിനയത്തിനു മികച്ച പുതുമുഖത്തിനുള്ള പുരസ്കാരം.
  • കുങ്കുമപ്പൂവിലെ അഭിനയത്തിനു 2012 മികച്ച് അഭിനേത്രിക്കുള്ള ഏഷ്യാനെറ്റ് പുരസ്കാരം നേടി.

റഫറൻസുകൾ[തിരുത്തുക]

  1. http://www.nettv4u.com/celebrity/malayalam/tv-actress/shelly-kishore
  2. http://www.nettv4u.com/celebrity/malayalam/tv-actress/shelly-kishore
"https://ml.wikipedia.org/w/index.php?title=ഷെല്ലി_കിഷോർ&oldid=2381732" എന്ന താളിൽനിന്ന് ശേഖരിച്ചത്