ആർ.പി.എം. പാക്കേജ് മാനേജർ
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Repository | ![]() |
---|---|
ഓപ്പറേറ്റിങ് സിസ്റ്റം | ഗ്നു/ലിനക്സ്, Unix-like |
തരം | പക്കേജ് മാനേജ്മെന്റ് |
അനുമതിപത്രം | ഗ്നു ജി.പി.എൽ |
വെബ്സൈറ്റ് | http://rpm.org/ |
റെഡ്ഹാറ്റ് വികസിപ്പിച്ച ഒരു പാക്കേജ് മാനേജ്മെന്റ് സിസ്റ്റം ആണ് ആർ.പി.എം പാക്കേജ് മാനേജർ (റെഡ്ഹാറ്റ് പാക്കേജ് മാനേജർ, അല്ലെങ്കിൽ ആർ.പി.എം). റെഡ്ഹാറ്റ് ലിനക്സിനായിട്ടാണ് ആര്.പി.എം. വികസിപ്പിച്ചതെങ്കിലും, ഇന്നിത് പല ഗ്നു/ലിനക്സ് വിതരണങ്ങളിലും ഉപയോഗിക്കുന്നു. ഗ്നു/ലിനക്സിന്റെ സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ ഫയലുകളിൽ ഒന്നാണ് ആർ.പി.എം.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- റെഡ് ഹാറ്റ് ആർ.പി.എം ഗൈഡ് (ഫെഡോറ പ്രോജക്റ്റിൽനിന്നും)
- ജെഫ്ഫ് ജോൺസന്റെ ആർ.പി.എം പാക്കേജ് മാനേജർ ഹോം പേജ്
- ആർ.പി.എം 4 പ്രോജക്റ്റ് ഹോം പേജ്
- ആർ.പി.എം , ഡി.പി.കെ.ജി കമ്മാന്റ് റെഫറെൻസ് Archived 2016-10-28 at the Wayback Machine.
- മാറ്റ് ഫൈറിന്റെ ദ സ്റ്റോറി ഓഫ് ആർ.പി.എം Archived 2008-07-24 at the Wayback Machine. റെഡ് ഹാറ്റ് മാഗസിനിൽ Archived 2007-09-29 at the Wayback Machine.
- ആർ.പി.എം. കുഎറി സ്ട്രിങ്ങുകൾ ആഴത്തിൽ