റെഡ് ഹാറ്റ് നെറ്റ്‌വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റെഡ്ഹാറ്റ് കമ്പനി നൽകുന്ന സിസ്റ്റം മാനേജ്‌മന്റ് സേവനങ്ങളാണ് റെഡ് ഹാറ്റ് നെറ്റ്‌വർക്ക് എന്ന് അറിയപ്പെടുന്നത്. റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ് ഓപ്പറെറ്റിംഗ്‌ സിസ്റ്റത്തിന്റെ പാച്ചുകൾ, അപ്ഡേറ്റുകൾ, ബഗ്ഗ്‌ ഫിക്സുകൾ തുടങ്ങി കോണ്ഫിഗറേഷൻ, ഇൻസ്റ്റാളേഷൻ, ക്ലയന്റ് കമ്പ്യൂട്ടർ മാനേജ്‌മന്റ് വരെ ഇതിൽ ഉൾപെടും.