ആമസോണിയ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആമസോണിയ ദേശീയോദ്യാനം
Parque Nacional da Amazônia
Parque-nacional-da-amazonia-7.jpg
Park in May 2014
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Brazil" does not exist
LocationPará, Brazil
Coordinates4°26′22″S 56°50′25″W / 4.43944°S 56.84028°W / -4.43944; -56.84028Coordinates: 4°26′22″S 56°50′25″W / 4.43944°S 56.84028°W / -4.43944; -56.84028
Area1,070,737 hectare (2,645,850 acre)
DesignationNational park
Established1974
Governing bodyInstituto Chico Mendes de Conservação da Biodiversidade

ആമസോണിയ ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional da Amazônia) 1974 ൽ രൂപീകരിക്കപ്പെട്ട 1,070,737 ഹെക്ടർ ഭൂവിസ്തൃതിയുളള ബ്രസീലിലെ ഒരു ദേശീയോദ്യാനമാണ്.[1]

ബ്രസീലിൻറെ വടക്കൻ മേഖലയിലെ പാര സംസ്ഥാനത്തുള്ള ഈറ്റൈറ്റുബ, ടൈറാവോ എന്നീ മുനിസിപ്പാലിറ്റികളിലായാണ് ഇതു സ്ഥിതിചെയ്യുന്നത്. മനൌസ്, ബെലെം എന്നീ നഗരങ്ങൾക്കിടയിലായി അരകിലോമീറ്റർ ദൂരത്തിൽ തപാജോസ് നദിയുടെ നീർത്തടപ്രദേശത്താണ് ഇതു നിലനിൽക്കുന്നത്. ഈ ദേശീയോദ്യാനം ആരംഭിച്ചതിനുശേഷം വിപുലീകരിക്കപ്പെടുകയും ഇപ്പോൾ 8,600 ചതുരശ്ര കിലോമീറ്റർ (3,300 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊള്ളുകയും ചെയ്യുന്നു. വളരെയധികം ജൈവവൈവിധ്യം നിറഞ്ഞ ആവാസവ്യവസ്ഥയാണ് ഇവിടെയുളളത്. അതുപോലെതന്നെ വൈവിധ്യമാർന്ന ജീവജാലങ്ങളും സസ്യവർ‌ഗ്ഗങ്ങളും ഇവിടെയുണ്ട്. വ്യത്യസ്തങ്ങളായ ആമസോണിക് ജൈവവ്യവസ്ഥയെ, ശാസ്ത്രീയവും വിദ്യാഭ്യാസപരവും വിനോദാത്മകവുമായ വഴികളിലൂടെ സംരക്ഷിക്കുന്നതാണ് ദേശീയോദ്യാനത്തിൻറെ പ്രത്യേകമായ ലക്ഷ്യങ്ങൾ.


അവലംബം[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ആമസോണിയ ദേശീയോദ്യാനം യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ആമസോണിയ_ദേശീയോദ്യാനം&oldid=3130196" എന്ന താളിൽനിന്ന് ശേഖരിച്ചത്