ആന്ദ്രേ ഷെവ് ചെങ്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന്ദ്രേ ഷെവ് ചെങ്കോ
Andriy Shevchenko100.jpeg
വ്യക്തി വിവരം
മുഴുവൻ പേര് ആന്ദ്രേ മൈകലായോവിക് ഷെവ് ചെങ്കോ[1]
ജനന തിയതി (1976-09-29) 29 സെപ്റ്റംബർ 1976  (45 വയസ്സ്)
ജനനസ്ഥലം Dvirkivschyna, ഉക്രൈൻ SSR,
Soviet Union
ഉയരം 1.83 മീ (6 അടി 0 ഇഞ്ച്)
റോൾ ഫോർവേഡ്
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
ഡൈനാമൊ കീവ്
നമ്പർ 7
യൂത്ത് കരിയർ
1986–1994 ഡൈനാമൊ കീവ്
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1994–1999 ഡൈനാമൊ കീവ് 117 (60)
1999–2006 ഏ.സി.മിലാൻ 226 (127)
2006–2009 ചെൽസി 46 (9)
2008–2009ഏ.സി.മിലാൻ (loan) 18 (0)
2009– ഡൈനാമൊ കീവ് 81 (30)
ദേശീയ ടീം
1994–1995 Ukraine U18 8 (5)
1994–1995 ഉക്രൈൻ U21 7 (6)
1995–2012 ഉക്രൈൻ 111 (48)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 12 ജൂൺ 2012 പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 20:13, 19 ജൂൺ 2012 (UTC) പ്രകാരം ശരിയാണ്.

ഉക്രൈന്റെ മികച്ച കളിക്കാരിലൊരാളായിരുന്നു ആന്ദ്രേ ഷെവ് ചെങ്കോ. യൂറോ 2012ൽ മികച്ച കളി പുറത്തെടുത്തെങ്കിലും ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. യൂറോ 2012ന് ശേഷം ദേശീയ ടീമിൽ നിന്ന് വിരമിച്ചു.

അവലംബം[തിരുത്തുക]

  • മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ
  1. Hugman, Barry J. (ed) (2007). The PFA Footballers' Who's Who 2007–08. Mainstream. പുറം. 368. ISBN 978-1-84596-246-3.CS1 maint: extra text: authors list (link)
"https://ml.wikipedia.org/w/index.php?title=ആന്ദ്രേ_ഷെവ്_ചെങ്കോ&oldid=3751237" എന്ന താളിൽനിന്ന് ശേഖരിച്ചത്