ആന്ദ്രേ പിർലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന്ദ്രേ പിർലോ
Save the Dream at the Supercoppa (29879781574) (cropped).jpg
വ്യക്തി വിവരം
മുഴുവൻ പേര് ആന്ദ്രേ പിർലോ
ഉയരം 1.77 മീ (5 അടി 9 12 ഇഞ്ച്)
റോൾ മധ്യനിര
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
new york city fc
നമ്പർ 21
യൂത്ത് കരിയർ
1994–1995 Brescia
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1995–1998 Brescia 47 (6)
1998–2001 Internazionale 22 (0)
1999–2000Reggina (loan) 28 (6)
2001Brescia (loan) 10 (0)
2001–2011 ഏ.സി.മിലാൻ 284 (32)
2011– യുവന്റ്സ് 37 (3)
ദേശീയ ടീം
1998–2002 ഇറ്റലി U-21 37 (15)
2000–2004 ഒളിംമ്പിക് ഇറ്റലി 9 (1)
2002– ഇറ്റലി 88 (10)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 13 മെയ് 2012 പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 18:38, 28 ജൂൺ 2012 (UTC) പ്രകാരം ശരിയാണ്.

2002മുതൽ ഇറ്റലിയുടെ ദേശീയ ടീമിനൊപ്പം കളിക്കുന്നു. നിലവിൽ യുവന്റ്സ് ക്ലബിനുവേണ്ടി കളിക്കുന്നു. ലോകം കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡറിലൊരാൾ. യുവന്റ്സ് 9 വർഷത്തിനുശേഷം (2011-12ൽ) ഇറ്റാലിയൻ കിരീടം നേടിയതിലും ഇറ്റലി യൂറോ2012 ഫൈനൽ കളിച്ചതിനു പിന്നിലും പ്രധാന പങ്കുവഹിച്ചു.

നേട്ടങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  • മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ആന്ദ്രേ പിർലോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ആന്ദ്രേ_പിർലോ&oldid=3751365" എന്ന താളിൽനിന്ന് ശേഖരിച്ചത്