ആകാശവെള്ളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ശീമവെള്ളരി

ശീമവെള്ളരി എന്നുകൂടി അറിയപ്പെടുന്ന ആകാശവെള്ളരി പശ്ചിമഘട്ട മേഖലയിൽ പ്രകൃത്യാ വളരുന്ന ഒരു ഔഷധസസ്യമാണ്‌. ഇതിന്റെ ശാസ്ത്രീയനാമം Passiflora leschenaultii എന്നാണ്‌. ഇത് Passifloraceae സസകുടുംബത്തിലുൾപ്പെടുന്നു. ഇതിന്‌ മധുര, തിക്ത രസങ്ങളും; ഗുരു, രൂക്ഷം എന്നീ ഗുണങ്ങളും ശീത വീര്യവുമാണ്‌[1].

അവലംബം[തിരുത്തുക]

  1. http://ayurvedicmedicinalplants.com/plants/1894.html
"https://ml.wikipedia.org/w/index.php?title=ആകാശവെള്ളരി&oldid=2811973" എന്ന താളിൽനിന്ന് ശേഖരിച്ചത്