പാസിഫ്ലോറ അലറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Passiflora alata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാസിഫ്ലോറ അലറ്റ
Passiflora alata in flower
Passiflora alata fruit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Passiflora
Species:
alata

ആമസോൺ, പെറു മുതൽ കിഴക്കൻ ബ്രസീൽ വരെയുള്ള തദ്ദേശവാസിയായ 'പാസിഫ്ലോറ അലറ്റ[1] അല്ലെങ്കിൽ വിങ്ഡ് -സ്റ്റെം പാഷൻ ഫ്ളവർ സപുഷ്പിയായ പാസ്സിഫ്ലോറ ജീനസിലെ ഒരു സ്പീഷീസ് ആണ്. 6 മീറ്റർ (20 അടി) അല്ലെങ്കിൽ അതിലധികവും വളരുന്ന ഈ നിത്യഹരിത ആരോഹിസസ്യത്തിൽ പാഷൻ ഫ്രൂട്ട് എന്ന ഭക്ഷ്യയോഗ്യമായ ഫലങ്ങളും കാണപ്പെടുന്നു..

അവലംബം[തിരുത്തുക]

  1. "Passiflora alata". Integrated Taxonomic Information System.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാസിഫ്ലോറ_അലറ്റ&oldid=3151169" എന്ന താളിൽനിന്ന് ശേഖരിച്ചത്