അർദ്ധചാലക ഉത്പന്നങ്ങളുടെ വിൽപ്പനയിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളുടെ പട്ടിക
ദൃശ്യരൂപം
അർദ്ധചാലക ഉത്പന്നങ്ങളുടെ വിൽപ്പനയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന 10 മുതൽ 25 അർദ്ധചാലക കമ്പനികളുടെ പട്ടികയാണ് ഇത്.
ഐസപ്‌പ്ലൈയുടെ (iSuppli) വിശകലന റിപ്പോർട്ട്
[തിരുത്തുക](ഫൗണ്ട്രികളെ ഉൾപ്പെടുത്തിയിട്ടിയില്ല)
റാങ്ക് 2011 |
റാങ്ക് 2010 |
കമ്പനി | രാജ്യം | വിറ്റുവരവ് (ദശലക്ഷം $ USD) |
2011/2010 മാറ്റം | മാർക്കറ്റ് ഷെയർ |
---|---|---|---|---|---|---|
1 | 1 | ഇന്റൽ കോർപ്പറേഷൻ(1) | ![]() |
49 685 | +23.0% | 15.9% |
2 | 2 | സാംസങ് ഇലക്ട്രോണിക്സ് | ![]() |
29 242 | +3.0% | 9.3% |
3 | 4 | ടെക്സസ് ഇൻസ്ട്രുമെന്റ്സ്(2) | ![]() |
14 081 | +8.4% | 4.5% |
4 | 3 | തോഷിബ സെമിക്കണ്ടക്ടർ | ![]() |
13 362 | +2.7% | 4.3% |
5 | 5 | റെനെസാസ് ഇലക്ട്രോണിക്സ് | ![]() |
11 153 | -6.2% | 3.6% |
6 | 9 | ക്വാൾക്കോം(3) | ![]() |
10 080 | +39.9% | 3.2% |
7 | 7 | എസ്.റ്റി.മൈക്രോഇലക്ട്രോണിക്സ് | ![]() ![]() |
9 792 | -5.4% | 3.1% |
8 | 6 | ഹൈനിക്സ് | ![]() |
8 911 | -14.2% | 2.8% |
9 | 8 | മൈക്രോൺ ടെക്നോളജി | ![]() |
7 344 | -17.3% | 2.3% |
10 | 10 | ബ്രോഡ്കോം | ![]() |
7 153 | +7.0% | 2.3% |
11 | 12 | എ.എം.ഡി. | ![]() |
6 483 | +2.2% | 2.1% |
12 | 13 | ഇൻഫീനിയോൺ ടെക്നോളൊജീസ് | ![]() |
5 403 | -14.5% | 1.7% |
13 | 14 | സോണി | ![]() |
5 153 | -1.4% | 1.6% |
14 | 16 | ഫ്രീസ്കേയ്‌ൽ സെമികണ്ടക്ടർ | ![]() |
4 465 | +2.5% | 1.4% |
15 | 11 | എല്പിഡ മെമ്മറി | ![]() |
3 854 | -40.2% | 1.2% |
16 | 17 | എൻ.എക്സ്.പി. | ![]() |
3 838 | -4.7% | 1.2% |
17 | 20 | എൻവിഡിയ | ![]() |
3 672 | +14.9% | 1.2% |
18 | 18 | മാർവെൽ | ![]() |
3 448 | -4.4% | 1.1% |
19 | 26 | ഓൺ സെമി(4) | ![]() |
3 423 | +49.4% | 1.1% |
20 | 15 | പാനസോണിക്ക് | ![]() |
3 365 | -32.0% | 1.1% |
21 | 21 | റോം സെമിക്കണ്ടക്ടർ | ![]() |
3 187 | +2.2% | 1.0% |
22 | 19 | മീഡിയടെക് | ![]() |
2 952 | -16.9% | 0.9% |
23 | 28 | നിഷിയ | ![]() |
2 936 | +34.1% | 0.9% |
24 | 23 | അനലോഗ് ഡിവൈസസ് | ![]() |
2 846 | -0.6% | 0.9% |
25 | 22 | ഫ്യൂജിത്സു സെമിക്കണ്ടക്ടഴ്സ് | ![]() |
2 742 | -0.5% | 0.9% |
മറ്റു കമ്പനികളെല്ലാം കൂടി | 95 610 | -0.5% | 30.7% | |||
മൊത്തം | 311 360 | 1.3% | 100.0% |
കുറിപ്പ്:
- (1) ഇന്റൽ ഇൻഫീനിയോൺ ടെക്നോളജീസിന്റെ വയർലെസ് വിഭാഗം ഏറ്റെടുത്തു.
- (2) ടെക്സസ് ഇൻസ്ട്രുമെന്റ്സ് നാഷണൽ സെമിക്കണ്ടക്ടർ കമ്പനിയെ ഏറ്റെടുത്തു.
- (3) ക്വാൾക്കോം അഥേറോസ് കമ്മ്യൂണിക്കേഷൻസിനെ ഏറ്റെടുത്തു.
- (4) ഓൺ സെമി സാനിയോയുടെ അർദ്ധചാലകവിഭാഗത്തെ ഏറ്റെടുത്തു.
അവലംബം
[തിരുത്തുക]Hello,
I am purchasing a property in your state and the purchase agreement requires Escrow/Title services, I will email the purchase agreement documents for your review in order to enable you have a better understanding what is required from you, Acknowledge this message and let me know if it is okay for me to forward the purchase agreement.
Awaiting your response.
Best Regards.
Mike Nigro