അരവാക്ക് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Arawak
Lokono
ഉത്ഭവിച്ച ദേശംFrench Guiana, Guyana, Suriname, Venezuela
ഭൂപ്രദേശംGuianas
സംസാരിക്കുന്ന നരവംശംLokono (Arawak)
മാതൃഭാഷയായി സംസാരിക്കുന്നവർ
(2,510 cited 1990–2011)[1]
Arawakan
ഭാഷാ കോഡുകൾ
ISO 639-2arw
ISO 639-3arw
Glottologaraw1276[2]

തെക്കേ അമേരിക്കയിലെ കിഴക്കൻ വെനിസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന എന്നിവിടങ്ങളിൽ ലോക്കോണോ (അരവാക്ക്) ജനങ്ങൾ സംസാരിക്കുന്ന ഭാഷയായ അരവാക്ക് ഭാഷ', അരവാക്ക് (Arowak/Aruák), അല്ലെങ്കിൽ ലോക്കോണോ' എന്നും അറിയപ്പെടുന്നു. (Lokono Dian, literally 'people's talk' by its speakers)[3]അരവാക്കൻ ഭാഷാ കുടുംബത്തിന്റെ അതേ പേരിലുള്ള ഒരു ഭാഷയാണ് ഇത്. ലോക്കോണോയിൽ സജീവമായ ഒരു നിർദ്ദിഷ്ട പദവിന്യാസം ഇതിനുണ്ട്.[4]

അവലംബം[തിരുത്തുക]

  1. Arawak at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Lokono". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  3. Pet, Willem J. A. A Grammar Sketch and Lexicon of Arawak (Lokono Dian). SIL International. 2011. p 2. http://www-01.sil.org/silepubs/Pubs/928474543236/e-Books_30_Pet_Arawak_Suriname.pdf
  4. Aikhenvald, "Arawak", in Dixon & Aikhenvald, eds., The Amazonian Languages, 1999.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരവാക്ക്_ഭാഷ&oldid=3229095" എന്ന താളിൽനിന്ന് ശേഖരിച്ചത്