അനുസാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ANUSAT
ദൗത്യത്തിന്റെ തരംAmateur radio
Technology
ഓപ്പറേറ്റർAnna University Madras Institute of Technology) campus chennai
COSPAR ID2009-019B
SATCAT №34808
ദൗത്യദൈർഘ്യം2 years
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
വിക്ഷേപണസമയത്തെ പിണ്ഡം40 കിലോgram (1,400 oz)
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി20 April 2009, 01:15 (2009-04-20UTC01:15Z) UTC
റോക്കറ്റ്PSLV-CA C12
വിക്ഷേപണത്തറSatish Dhawan SLP
കരാറുകാർISRO
ദൗത്യാവസാനം
Decay date18 April 2012
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeLow Earth
Perigee402 കിലോമീറ്റർ (250 mi)
Apogee552 കിലോമീറ്റർ (343 mi)
Inclination41.2 degrees
Period94.14 minutes
Epoch22 April 2009[1]

അണ്ണ സർവ്വകലാശാല ഉപഗ്രഹം, അല്ലെങ്കിൽ അനുസാറ്റ് എന്നത് ഇന്ത്യൻ സ്റ്റുഡന്റ് റിസേർച്ച് മൈക്രോസാറ്റലൈറ്റാണ്. ഇത് രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും സംയോജിപ്പിക്കുകയും ചെയ്തത് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എയ്രോസ്പേസ് എഞ്ചിനീയറിങ്ങിലും (എംഐ‌റ്റി) ക്രോമെപ്പെട്ടിലെ അണ്ണാസർവ്വകലാശാല എന്നിവിടങ്ങളിലാണ്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഗുയിഞ്ചി എന്നിവരാണ് അനുസാറ്റിന്റെ രൂപകൽപ്പൻ നിർവ്വഹിച്ചത്. [2] അനുസാറ്റിന്റെ ഡയറക്റ്ററായിരുന്ന ഡോ. പി. വി. രാമകൃഷ്ണൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറായിരുന്നു. ഇത് ഒരു അമേച്യർ റേഡിയോയും ടെക്നോലജി ഡെമോസ്ട്രേഷൻ പരീക്ഷണങ്ങളും ഉൾപ്പെടുത്തിയിരുന്നു.

വിക്ഷേപിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്ത ഐഎസ്ആർഓയാണ് ഉപഗ്രഹത്തിന്റെ വികസനത്തിന് പണം മുടക്കിയത്. [3]

അനുസാറ്റ് എന്നത് 600മി. മീ നീളമുള്ള (24 ഇഞ്ച്) വശങ്ങളുള്ള ഒരു ക്യൂബാണ്. ഇതിന് 40 കി. ഗ്രാം (88എൽബി) ഭാരമുണ്ട്. [4]

അവലംബം[തിരുത്തുക]

  1. McDowell, Jonathan. "Satellite Catalog". Jonathan's Space Page. ശേഖരിച്ചത് 3 January 2014.
  2. http://www.annauniv.edu/anusat/index.php
  3. Krebs, Gunter. "ANUSAT". Gunter's Space Page. ശേഖരിച്ചത് 2009-04-17. Unknown parameter |archival= ignored (help)
  4. "ANUSat (Anna University Microsatellite)". EOPortal. ശേഖരിച്ചത് 2009-04-17.


"https://ml.wikipedia.org/w/index.php?title=അനുസാറ്റ്&oldid=3261904" എന്ന താളിൽനിന്ന് ശേഖരിച്ചത്