റസാൿസാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(RazakSAT എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലേഷ്യയുടെ രണ്ടാമത്തെ ലോ ഓർബിറ്റ് മൈക്രോ സാറ്റലൈറ്റ് ആണ് റസാൿസാറ്റ്[1]. 4 കോടി അമേരിക്കൻ ഡോളർ മുതൽമുടക്കിൽ നിർമ്മിച്ച ഈ ഉപഗ്രഹം 2.5 മീറ്റർ റെസല്യൂഷനിൽ ഭൌമചിത്രങ്ങൾ പകർത്തുന്നതിന് സജ്ജമാണ്.

2007 അവസാനം ശാന്തസമുദ്രത്തിലെ മാർഷൽ ദ്വീപുകളിലെ ക്വജലൈനിൽ നിന്ന് വിക്ഷേപിക്കാനിരുന്ന ഇതിന്റെ വിക്ഷേപണം 2008-ന്റെ ആദ്യപാദത്തിലേക്ക് മാറ്റിയിട്ടുണ്ട്. സ്പേസ് എക്സിന്റെ ഫാൾക്കൺ 1 എന്ന റോക്കറ്റുപയോഗിച്ചാണ് ഇതിനെ ഭ്രമണപഥത്തിലെത്തിക്കുന്നത്.

അവലംബം[തിരുത്തുക]

  1. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്
"https://ml.wikipedia.org/w/index.php?title=റസാൿസാറ്റ്&oldid=1923179" എന്ന താളിൽനിന്ന് ശേഖരിച്ചത്