റസാൿസാറ്റ്
ദൃശ്യരൂപം
![]() RazakSAT | |
| ഓപ്പറേറ്റർ | Astronautic Technology Sdn Bhd (ATSB) |
|---|---|
| COSPAR ID | 2009-037A |
| SATCAT № | 35578 |
| സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
| വിക്ഷേപണസമയത്തെ പിണ്ഡം | Instruments: 50 kilograms (110 lb) Total: 180 kilograms (400 lb) |
| ഊർജ്ജം | 300 watts |
| ദൗത്യത്തിന്റെ തുടക്കം | |
| വിക്ഷേപണത്തിയതി | 14 July 2009, 03:35 UTC |
| റോക്കറ്റ് | Falcon 1 |
| വിക്ഷേപണത്തറ | Omelek |
| കരാറുകാർ | SpaceX |
| പരിക്രമണ സവിശേഷതകൾ | |
| Reference system | Geocentric |
| Regime | Low Earth |
| Perigee | 667 kilometers (414 mi)[1] |
| Apogee | 691 kilometers (429 mi)[1] |
| Inclination | 8.910 degrees[1] |
| Period | 98.20 minutes[1] |
| Epoch | 25 January 2015, 03:33:28 UTC[1] |
| പ്രധാന camera | |
| പേര് | Medium-sized Aperture Camera (MAC) |
മലേഷ്യയുടെ രണ്ടാമത്തെ ലോ ഓർബിറ്റ് മൈക്രോ സാറ്റലൈറ്റ് ആണ് റസാൿസാറ്റ്[2]. 4 കോടി അമേരിക്കൻ ഡോളർ മുതൽമുടക്കിൽ നിർമ്മിച്ച ഈ ഉപഗ്രഹം 2.5 മീറ്റർ റെസല്യൂഷനിൽ ഭൌമചിത്രങ്ങൾ പകർത്തുന്നതിന് സജ്ജമാണ്.
2007 അവസാനം ശാന്തസമുദ്രത്തിലെ മാർഷൽ ദ്വീപുകളിലെ ക്വജലൈനിൽ നിന്ന് വിക്ഷേപിക്കാനിരുന്ന ഇതിന്റെ വിക്ഷേപണം 2008-ന്റെ ആദ്യപാദത്തിലേക്ക് മാറ്റിയിട്ടുണ്ട്. സ്പേസ് എക്സിന്റെ ഫാൾക്കൺ 1 എന്ന റോക്കറ്റുപയോഗിച്ചാണ് ഇതിനെ ഭ്രമണപഥത്തിലെത്തിക്കുന്നത്.
