അനുഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനുഗ്രഹം
സംവിധാനംമേലാറ്റൂർ രവിവർമ്മ
നിർമ്മാണംമേലാറ്റൂർ രവിവർമ്മ
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
കെ.പി.എ.സി. ലളിത
കെ.പി. ഉമ്മർ
പറവൂർ ഭരതൻ
ബഹദൂർ
വിൻസെന്റ്
പട്ടം സദൻ
ഗാനരചനപി. ഭാസ്കരൻ,വയലാർ
സംഗീതംശങ്കർ ഗണേഷ്
ഛായാഗ്രഹണംപി. എൽ. റോയ്
ചിത്രസംയോജനംജി.വെങ്കിട്ടരാമൻ
വിതരണംറെയിൻബോ എന്റർപ്രൈസസ്
സ്റ്റുഡിയോറെയിൻബോ എന്റർപ്രൈസസ്
റിലീസിങ് തീയതി
  • 1977 (1977)
രാജ്യംഇന്ത്യ
ഭാഷMalayalam

അനുഗ്രഹം 1997ൽ മേലാറ്റൂർ രവിവർമ്മ നിർമ്മിച്ച് സംവിധാനം ചെയ്ത് ഒരു ഒരു മലയാള സിനിമയാണ്. പ്രെം നസീർ, ജയഭാരതി, ഉമ്മർ, എന്നിവർ പ്രധാന വേഷം അഭിനയിക്കുന്നു.മങ്കൊമ്പ് ഗോപാലകൃഷ്ണൻ, വയലാർ, പി.ഭാസ്കരൻ എന്നിവരുടെ വരികൾക്ക് ശങ്കർ ഗണേഷിന്റെ സംഗീതത്തിൽ യേശുദാസ്, കുമാരി രമണി, പി.സുശീല എന്നിവർ പാടിയിരിക്കുന്നു. .[1][2][3]

താരങ്ങൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

മങ്കൊമ്പ് ഗോപാലകൃഷ്ണൻ, വയലാർ രാമവർമ്മ and പി. ഭാസ്കരൻ എന്നിവരുടെ വരികൾക്ക് ശങ്കർ ഗണേഷ് ഈണം പകർന്ന  ഗാനങ്ങൾ 4 ആണുള്ളത് .
നമ്പർ. ഗാനം ഗായകർ രചന ദൈർഘ്യം
1 കരിമ്പുനീരൊഴുകുന്ന കെ.ജെ. യേശുദാസ്, കുമാരി രമണി മങ്കൊമ്പ് ഗോപാലകൃഷ്ണൻ
2 ലീലാ തിലകമണിഞ്ഞു കെ.ജെ. യേശുദാസ് വയലാർ രാമവർമ്മ
3 ശ്യാമമയൂര രഥത്തിൽ പി. സുശീല മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4 വിദ്യാലതയിലെ പി. സുശീല, കുമാരി രമണി പി. ഭാസ്കരൻ

അവലംബം[തിരുത്തുക]

  1. "Anugraham". www.malayalachalachithram.com. ശേഖരിച്ചത്: 2014-11-22.
  2. "Anugraham". malayalasangeetham.info. ശേഖരിച്ചത്: 2014-11-22.
  3. "Anugraham". spicyonion.com. ശേഖരിച്ചത്: 2014-11-22.

പുറത്തേക്കുള്ളകണ്ണീകൾ[തിരുത്തുക]

ചിത്രം കാണുവാൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനുഗ്രഹം&oldid=2850716" എന്ന താളിൽനിന്ന് ശേഖരിച്ചത്