അജിൻക്യ രഹാനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അജിങ്ക്യ രഹാനെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അജിൻക്യ രഹാനെ
അജിൻക്യ രഹാനെ ഒരു പ്രസ്സ് കോൺഫറൻസിൽ
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് അജിൻക്യ മധുകർ രഹാനെ
ജനനം (1988-06-05) 5 ജൂൺ 1988 (31 വയസ്സ്)
മഹാരാഷ്ട്ര, ഇന്ത്യ
ഉയരം 5 ft 6 in (1.68 m)
ബാറ്റിംഗ് രീതി വലംകൈയ്യൻ
ബൗളിംഗ് രീതി വലംകൈയ്യൻ മീഡിയം പേസ്
റോൾ ബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
ആദ്യ ഏകദിനം (191-ആമൻ) 3 സെപ്റ്റംബർ 2011 v ഇംഗ്ലണ്ട്
അവസാന ഏകദിനം 11 ഡിസംബർ 2011 v വെസ്റ്റ് ഇൻഡീസ്
ഏകദിന ഷർട്ട് നം: 37
ആദ്യ T20 (cap 39) 31 ഓഗസ്റ്റ് 2011 v ഇംഗ്ലണ്ട്
അവസാന T20I 7 ഓഗസ്റ്റ് 2012 v ശ്രീലങ്ക
T20I shirt no. 37
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2007– മുംബൈ
2008–2010 മുംബൈ ഇന്ത്യൻസ്
2011– രാജസ്ഥാൻ റോയൽസ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ട്വന്റി 20 ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 12 3 57 74
നേടിയ റൺസ് 349 82 5,291 2,689
ബാറ്റിംഗ് ശരാശരി 29.08 27.33 63.74 37.34
100-കൾ/50-കൾ 0/2 0/1 19/21 4/17
ഉയർന്ന സ്കോർ 91 61 265* 187
എറിഞ്ഞ പന്തുകൾ 108 42
വിക്കറ്റുകൾ 0 3
ബൗളിംഗ് ശരാശരി 14.33
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a n/a
മികച്ച ബൗളിംഗ് 2/36
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 4/– 1/– 41/– 27/–
ഉറവിടം: ക്രിക്കിൻഫോ, 21 നവംബർ 2012

അജിൻക്യ മധുകർ രഹാനെ (ജനനം: 5 ജൂൺ 1988, മഹാരാഷ്ട്ര, ഇന്ത്യ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിനുവേണ്ടിയും, ഐ.പി.എൽൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ഒരു മികച്ച മുൻനിര ബാറ്റ്സ്മാനാണ് അദ്ദേഹം.

മികച്ച പ്രകടനങ്ങൾ[തിരുത്തുക]

രാജ്യാന്തര ഏകദിന ക്രിക്കറ്റ്[തിരുത്തുക]

ക്രമ നം. സ്കോർ നേരിട്ട പന്തുകൾ സ്ട്രൈക്ക് റേറ്റ് എതിരാളി ബാറ്റിംഗ് സ്ഥാനം വേദി തീയതി മത്സരഫലം
1 54 47 114.89  ഇംഗ്ലണ്ട് 2 റോസ് ബൗൾ, സൗത്താംപ്റ്റൺ, ഇംഗ്ലണ്ട് 6 September 2011 തോൽവി[1]
2 91 104 87.50  ഇംഗ്ലണ്ട് 2 പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, മൊഹാലി, ഇന്ത്യ 20 October 2011 വിജയം[2]

രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റ്‌[തിരുത്തുക]

2011 ഓഗസ്റ്റ് 31ന് അദ്ദേഹം തന്റെ രാജ്യാന്തര ട്വന്റി 20 അരങ്ങേറ്റം കുറിച്ചു.

ക്രമ നം. സ്കോർ നേരിട്ട പന്തുകൾ സ്ട്രൈക്ക് റേറ്റ് എതിരാളി ബാറ്റിംഗ് സ്ഥാനം വേദി തീയതി മത്സരഫലം
1 61 39 156.41  ഇംഗ്ലണ്ട് 2 ഓൾഡ് ട്രാഫോഡ്, മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് 31 August 2011 തോൽവി[3]

അവലംബം[തിരുത്തുക]

  1. "2nd ODI: England v India at Southampton, 2011". Cricinfo. ശേഖരിച്ചത് 9 June 2012.
  2. "3rd ODI: India v England at Mohali, 2011". Cricinfo. ശേഖരിച്ചത് 9 June 2012.
  3. "Only T201: England v India at Old Trafford, 2012dc". Cricinfo. ശേഖരിച്ചത് 9 June 2012.

പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അജിൻക്യ_രഹാനെ&oldid=2289166" എന്ന താളിൽനിന്ന് ശേഖരിച്ചത്