Jump to content

"ഷിഗാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 35°25′25″N 75°44′20″E / 35.42361°N 75.73889°E / 35.42361; 75.73889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox settlement | name = Shigar | official_name = | native_name = {{lang|ur|{{Nq|شگر}}}}<!-- for cities whose nat...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:46, 19 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

Shigar

شگر
Shigar, Skardu, Gilgit Baltistan
Shigar is located in Gilgit Baltistan
Shigar
Shigar
Location in the Karakoram region
Coordinates: 35°25′25″N 75°44′20″E / 35.42361°N 75.73889°E / 35.42361; 75.73889
ProvinceGilgit–Baltistan
DistrictSkardu
ഉയരം
2,230 മീ(7,320 അടി)
ജനസംഖ്യ
 • 
140,600
സമയമേഖലUTC+5:00 (PST)
 • Summer (DST)GMT+5:00

വടക്കൻ അധിനിവേശ കശ്മീരിൽ സ്കാർഡുവിന്റെ വടക്കു ഭാഗത്ത് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിലെ ബാൾട്ടിസ്ഥാൻ ഡിവിഷനിലെ ഒരു ജില്ലയാണ് ഷിഗാർ (ഉർദു: شگر). ഷിഗാർ താഴ്‌വരയെ വിഭജിച്ച് ഒഴുകുന്ന ഷിഗാർ നദി സ്കാർഡു നഗരത്തിൽവച്ച് സിന്ധു നദിയിൽ പതിക്കുന്നു. വിനോദസഞ്ചാരികൾക്കും ട്രെക്കിംഗുകാർക്കുമിടയിൽ പ്രസിദ്ധമായ ഈ ജനപ്രിയ മേഖലയിൽ എല്ലാ സമുദായങ്ങളുമായി ബന്ധപ്പെട്ടതും വാസ്തുവിദ്യാ പ്രാധാന്യമുള്ളതുമായ നിരവധി ചരിത്ര സൗധങ്ങൾ സ്ഥിതിചെയ്യുന്നു. ഈ പട്ടണത്തിലെ 100 ശതമാനം അധിവാസികളും ടിബറ്റൻ വംശജരായ ബാൾട്ടി ജനതയാണ്. ഏകദേശം 95% ആളുകൾ ഇസ്‌ലാമിലെ ഷിയ വിഭാഗത്തിൽ പെട്ടവരും ബാക്കിയുള്ളവർ സുന്നി, നോർബക്ഷി വിഭാഗത്തിൽനിന്നുള്ളവരുമാണ്. കെ 2 ഉൾപ്പെടെ ലോകത്തിലെ 5 എയ്റ്റ് തൊസന്റേർസ് നിലനിൽക്കുന്ന കാരക്കോറം പർവതനിരയുടെ കവാടമാണിത്. വളരെ ഫലഭൂയിഷ്ഠമായ ഈ താഴ്വര ആപ്പിൾ, ചെറി, ആപ്രിക്കോട്ട്, പിയേഴ്സ്, വാൽനട്ട് എന്നിവയുൾപ്പെടെയുള്ള പഴങ്ങളാൽ സമ്പന്നമാണ്.[1]

അവലംബം

  1. "Archived copy". Archived from the original on 10 ജനുവരി 2015. Retrieved 9 ജനുവരി 2015. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=ഷിഗാർ&oldid=3198469" എന്ന താളിൽനിന്ന് ശേഖരിച്ചത്