Jump to content

"സി.കെ. ചന്ദ്രപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|CK Chandrappan}}
{{prettyurl|CK Chandrappan}}
{{Indcom}}
{{Indcom}}
കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവാണ് '''സി.കെ. ചന്ദ്രപ്പൻ'''. ഇപ്പോൾ കേരളത്തിലെ [[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ]] സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 2010 നവംബർ 14-നു് [[വെളിയം ഭാർഗവൻ]] അനാരോഗ്യത്തെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് ചന്ദ്രപ്പൻ സെക്രട്ടറിയായത്<ref name="mat1">[http://www.mathrubhumi.com/story.php?id=139766 സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ]</ref><ref>[http://headlinesindia.mapsofindia.com/state-news/kerala/ck-chandrappan-new-kerala-cpi-secretary-68177.html C.K. Chandrappan new Kerala CPI secretary]</ref>.
കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവാണ് '''സി.കെ. ചന്ദ്രപ്പൻ''' എന്ന ചീരപ്പൻ ചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ. ഇപ്പോൾ കേരളത്തിലെ [[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ]] സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 2010 നവംബർ 14-നു് [[വെളിയം ഭാർഗവൻ]] അനാരോഗ്യത്തെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് ചന്ദ്രപ്പൻ സെക്രട്ടറിയായത്<ref name="mat1">[http://www.mathrubhumi.com/story.php?id=139766 സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ]</ref><ref>[http://headlinesindia.mapsofindia.com/state-news/kerala/ck-chandrappan-new-kerala-cpi-secretary-68177.html C.K. Chandrappan new Kerala CPI secretary]</ref>.
==ജീവിതരേഖ==
==ജീവിതരേഖ==
[[File:C K Chandrappan - CPI State Secretary.jpg|thumb|Add caption here]]
[[File:C K Chandrappan - CPI State Secretary.jpg|thumb|Add caption here]]


[[1935]] [[നവംബർ 10]]- നാണ് സി.കെ. ചന്ദ്രപ്പൻ ജനിച്ചത്. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് നേതാവ് സി കെ കുമാരപ്പണിക്കരാണ് ഇദ്ദേഹത്തിന്റെ അച്ഛൻ<ref name="mat1"/>. മാതാവ്:പി.കെ. അമ്മുക്കുട്ടിയമ്മ. മഹാരാജാസ് കോളേജ്, പാലക്കാട് ചിറ്റൂർ ഗവ. കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.<ref> വലതൻ-മാധ്യമങ്ങളിലെ വ്യക്തി-മാധ്യമം ദിനപ്പത്രം 2012 ഫെബ്രുവരി 6</രെഫ്> [[തൃശ്ശൂർ ലോകസഭാമണ്ഡലം|തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ]] നിന്നു് രണ്ടുതവണ പാർലമെന്റിലെത്തി. ബംഗാളിയായ ബുലു റോയ് ചൗധരിയാണ് ചന്ദ്രപ്പന്റെ ഭാര്യ.
[[1935]] [[നവംബർ 10]]- നാണ് സി.കെ. ചന്ദ്രപ്പൻ ജനിച്ചത്. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് നേതാവ് സി കെ കുമാരപ്പണിക്കരാണ് ഇദ്ദേഹത്തിന്റെ അച്ഛൻ<ref name="mat1"/>. മാതാവ്:പി.കെ. അമ്മുക്കുട്ടിയമ്മ. മഹാരാജാസ് കോളേജ്, പാലക്കാട് ചിറ്റൂർ ഗവ. കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.<ref> വലതൻ-മാധ്യമങ്ങളിലെ വ്യക്തി-മാധ്യമം ദിനപ്പത്രം 2012 ഫെബ്രുവരി 6</ref> [[തൃശ്ശൂർ ലോകസഭാമണ്ഡലം|തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ]] നിന്നു് രണ്ടുതവണ പാർലമെന്റിലെത്തി. ബംഗാളിയായ ബുലു റോയ് ചൗധരിയാണ് ചന്ദ്രപ്പന്റെ ഭാര്യ.





14:04, 12 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവാണ് സി.കെ. ചന്ദ്രപ്പൻ എന്ന ചീരപ്പൻ ചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ. ഇപ്പോൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 2010 നവംബർ 14-നു് വെളിയം ഭാർഗവൻ അനാരോഗ്യത്തെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് ചന്ദ്രപ്പൻ സെക്രട്ടറിയായത്[1][2].

ജീവിതരേഖ

പ്രമാണം:C K Chandrappan - CPI State Secretary.jpg
Add caption here

1935 നവംബർ 10- നാണ് സി.കെ. ചന്ദ്രപ്പൻ ജനിച്ചത്. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് നേതാവ് സി കെ കുമാരപ്പണിക്കരാണ് ഇദ്ദേഹത്തിന്റെ അച്ഛൻ[1]. മാതാവ്:പി.കെ. അമ്മുക്കുട്ടിയമ്മ. മഹാരാജാസ് കോളേജ്, പാലക്കാട് ചിറ്റൂർ ഗവ. കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.[3] തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ നിന്നു് രണ്ടുതവണ പാർലമെന്റിലെത്തി. ബംഗാളിയായ ബുലു റോയ് ചൗധരിയാണ് ചന്ദ്രപ്പന്റെ ഭാര്യ.


വിദ്യാർത്ഥിരംഗത്തെ പ്രവർത്തനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വന്ന സി കെ ചന്ദ്രപ്പൻ 'വയലാർ സ്റ്റാലിൻ' എന്നറിയപ്പെടുന്ന വയലാർ സമരനായകൻ സി കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിഅമ്മയുടെയും മകനാണ്. പ്രശസ്തമായ ചിരപ്പൻചിറ തറവാട്ടിലെ അംഗമായ ചന്ദ്രപ്പൻ 1936 നവംബർ 11നാണ് ജനിച്ചത്. ചേർത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും ചിറ്റൂർ ഗവ. കോളജിലും ബിരുദപഠനം പൂർത്തിയാക്കിയ ചന്ദ്രപ്പൻ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. നന്നേ ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചന്ദ്രപ്പൻ സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥി ഫെഡറേഷന്റെ സജീവപ്രവർത്തകനായി. 1956ൽ എഐഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരായ വിമോചന സമരത്തിനെതിരായി വിദ്യാർത്ഥികളെ അണിനിരത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. എഐഎസ്എഫ് അഖിലേന്ത്യാപ്രസിഡന്റ്, എഐവൈഎഫ് ജനറൽസെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ വിവിധകാലം പ്രവർത്തിച്ചു. ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഡൽഹി തീഹാർ ജയിലിലും കൊൽക്കത്ത റസിഡൻസി ജയിലിലും ഉൾപ്പെടെ കാരാഗൃഹവാസം അനുഭവിച്ചു. പ്രഗത്ഭനായ പാർലമെന്റേറിയനുമായിരുന്നു. മൂന്നുതവണ പാർലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1971ൽ തലശ്ശേരിയിൽ നിന്നും 1977ൽ കണ്ണൂരിൽ നിന്നും 2005ൽ തൃശ്ശൂരിൽ നിന്നുമാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1991ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്നാണ് നിയമസഭയിലെത്തിയത്. കെടിഡിസി ചെയർമാൻ, കേരഫെഡ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ചന്ദ്രപ്പൻ ഇപ്പോൾ പ്രഭാത് ബുക്ക്ഹൗസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. 1970 മുതൽ സിപിഐ ദേശീയ കൗൺസിൽ അംഗവും ഇപ്പോൾ കേന്ദ്രസെക്രട്ടേറിയറ്റ് അംഗവുമാണ്. അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ

അവലംബം

  1. 1.0 1.1 സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി
  2. C.K. Chandrappan new Kerala CPI secretary
  3. വലതൻ-മാധ്യമങ്ങളിലെ വ്യക്തി-മാധ്യമം ദിനപ്പത്രം 2012 ഫെബ്രുവരി 6
"https://ml.wikipedia.org/w/index.php?title=സി.കെ._ചന്ദ്രപ്പൻ&oldid=1183094" എന്ന താളിൽനിന്ന് ശേഖരിച്ചത്