സിന്റ് മാർട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിന്റ് മാർട്ടൻ
ആപ്തവാക്യം: "സെംപെർ പ്രോഗ്രെഡിയൻസ്" (ലത്തീൻ)
"എപ്പോഴും പുരോഗമിക്കുന്നത്"
ദേശീയഗാനം: ഒ സ്വീറ്റ് സൈന്റ് മാർട്ടിൻസ് ലാൻഡ്
Location of  സിന്റ് മാർട്ടൻ  (ചുവപ്പു വലയത്തിനുള്ളിൽ)in കരീബിയൻ  (ഇളം മ‌ഞ്ഞ)
Location of  സിന്റ് മാർട്ടൻ  (ചുവപ്പു വലയത്തിനുള്ളിൽ)

in കരീബിയൻ  (ഇളം മ‌ഞ്ഞ)

സൈന്റ് മാർട്ടിൻ ദ്വീപിന്റെതെക്കൻ പകുതിയിലാണ് സിന്റ് മാർട്ടൻ.
സൈന്റ് മാർട്ടിൻ ദ്വീപിന്റെ
തെക്കൻ പകുതിയിലാണ് സിന്റ് മാർട്ടൻ.
തലസ്ഥാനം ഫിലിപ്സ്ബർഗ്
18°02′N 63°03′W / 18.033°N 63.050°W / 18.033; -63.050
Largest city ലോവർ പ്രിൻസസ് ക്വാർട്ടർ
ഔദ്യോഗികഭാഷകൾ
ജനങ്ങളുടെ വിളിപ്പേര് സിന്റ് മാർട്ടനർ
സർക്കാർ ഭരണഘടനാപരമായ രാജഭരണത്തിൻ കീഴിലുള്ള യൂണിട്ടറി പാർലമെന്ററി പ്രാതിനിദ്ധ്യ ജനാധിപത്യം
 -  രാജാവ് വില്ലെം-അലക്സാണ്ടർ
 -  ഗവ‌ർണർ യൂജീൻ ഹോളിഡേ
 -  പ്രധാനമ‌ന്ത്രി സാറ വെസ്കോട്ട്-വില്യംസ്
നിയമനിർമ്മാണസഭ എസ്റ്റേറ്റ്സ് ഓഫ് സിന്റ് മാർട്ടൻ
കിംഗ്ഡം ഓഫ് നെതർലാന്റ്സിനുള്ളിൽ സ്വയംഭരണം
 -  സ്ഥാപിക്കപ്പെട്ടു 2010 ഒക്റ്റോബർ 10-ന് (നെതർലാന്റ്സ് ആന്റില്ലസ് പിരിച്ചുവിട്ടു) 
വിസ്തീർണ്ണം
 -  മൊത്തം 34 ച.കി.മീ. 
13.1 ച.മൈൽ 
 -  വെള്ളം (%) വളരെക്കുറവ്
ജനസംഖ്യ
 -  2010-ലെ കണക്ക് 37,429 (214-ആമത്)
 -  ജനസാന്ദ്രത 1100/ച.കി.മീ. (10-ആമത്)
2,849/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2003-ലെ കണക്ക്
 -  മൊത്തം $40 കോടി 
 -  ആളോഹരി $11,400 
നാണയം നെതർലാന്റ്സ് ആന്റില്ലിയൻ ഗ്വിൽഡർ (എ.എൻ.ജി.)
സമയമേഖല എ.എസ്.ടി. (UTC−4)
പാതകളിൽ വാഹനങ്ങളുടെ
വശം
വലതുവശം
ഇന്റർനെറ്റ് ടി.എൽ.ഡി.
ടെലിഫോൺ കോഡ് +1 721[2]
a. നീക്കം ചെയ്യാനുള്ളത്
b. വകയിരുത്തിയിട്ടുള്ളത്

കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭാഗമായ ഒരു രാജ്യമാണ് സിന്റ് മാർട്ടൻ (Dutch pronunciation: [sɪnt ˈmaːrtə(n)]). കരീബിയൻ ദ്വീപായ സൈന്റ് മാർട്ടിന്റെ തെക്കൻ പകുതിയിലാണ് ഈ ദ്വീപ്. ദ്വീപിന്റെ വടക്കൻ പകുതി ഫ്രഞ്ച് ഓവർസീസ് കളക്റ്റിവിറ്റിയായ സൈന്റ്-മാർട്ടിൻ ആണ്. ഇതിന്റെ തലസ്ഥാനം ഫിലിപ്സ്‌ബർഗ് ആണ്. 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഘ്യ 37,000 വരും.

2010 ഒക്റ്റോബർ 10-ന് മുൻപ്, സിന്റ് മാർട്ടൻ "ഐലന്റ് ടെറിട്ടറി ഓഫ് സിന്റ് മാർട്ടൻ (ഡച്ച്: Eilandgebied Sint Maarten) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നെതർലാന്റ്സ് ആന്റില്ലസിന്റെ ഭാഗമായ അഞ്ച് ദ്വീപ് പ്രദേശങ്ങളിലൊന്നായിരുന്നു (ഐലാൻഡ്ഗെബിയേഡൻ) ഇത്.

കുറിപ്പുകൾ[തിരുത്തുക]

  1. According to Art. 1 para 2. Constitution of Sint Maarten: "The official languages are Dutch and English"
  2. Sint Maarten joined the North American Numbering Plan on 30 September 2011; it previously shared the country code +599 with Curaçao and the Caribbean Netherlands."PL-423: Updated Information - Introduction of NPA 721 (Sint Maarten)". North American Numbering Plan Administration. 2011-07-27. ശേഖരിച്ചത് 2011-07-29.  Permissive dialing, allowing the use of +599, will be in place until 30 September 2012.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Sint Maarten എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
ഭരണകൂടം
സംഘടനകൾ
സർവ്വകലാശാലകൾ
സെക്കന്ററി വിദ്യാഭ്യാസം
വിനോദസഞ്ചാരം
വാർത്തകളും അഭിപ്രായങ്ങളും


Coordinates: 18°03′N 63°03′W / 18.050°N 63.050°W / 18.050; -63.050

"http://ml.wikipedia.org/w/index.php?title=സിന്റ്_മാർട്ടൻ&oldid=1842783" എന്ന താളിൽനിന്നു ശേഖരിച്ചത്