ചേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാരി
ആകെ ജനസംഖ്യ
3,579,500
ആവാസവ്യവസ്ഥ
 India 1,680,000
 Bangladesh 998,000
 Pakistan 303,000
 Nepal 96,000
 Malaysia 82,000
 UAE 70,000
 Sri Lanka 54,000
 Brunei 46,000
 Indonesia 40,000
 Azad Kashmir 38,000
 China 30,000
 UK 26,000
 Afghanistan 20,000
 Iran 18,000
 USA 15,000
 Russia 12,000
 France 11,000
 Spain 10,000
 Japan 9,000
 South Korea 8,000
 Egypt 6,000
 Canada 4,000
 Brazil 2,000
 Australia 1,000
 South Africa 500
ഭാഷകൾ

Hindi (साड़ी), Bengali (শাড়ি),

മതം

Hinduism and Islam, wearing saris.

രാജാ രവിവർമ്മയുടെ ഒരു ചിത്രം-സ്ത്രീകൾ പലതരത്തിലുള്ള പാരമ്പര്യ സാരി വേഷത്തിൽ

ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായി സ്ത്രീകൾ ധരിക്കുന്ന ഒരു തരം വസ്ത്രമാണ് ചേല അഥവാ സാരി[1]. നാല് മുതൽ ഒൻപത് മീറ്റർ വരെ നീളമുള്ള തുണിയാണ് സാരിക്കായി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിൽ വിവിധ ശൈലിയിൽ സ്ത്രീകൾ ധരിക്കുന്നു. സാരിയുടെ ഒരറ്റം അരക്കെട്ടിൽ ഉറപ്പിക്കുകയും, അരക്കെട്ടിനു ചുറ്റുമായി അരക്കെട്ടു മുതൽ കാൽ വരെ മറയ്ക്കുന്ന രീതിയിൽ ചുറ്റുകയും, ഇതിൻറെ മറ്റേ അറ്റം ഇടതു തോളിൽക്കൂടെ പിന്നിലേക്ക് ഇടുകയും ചെയ്യുന്നു[1]. ഈ ശൈലിയാണ് കൂടുതലായും സ്ത്രീകൾ ഉപയോഗിച്ച് വരുന്നത്.

രാജാ രവിവർമ്മ വരച്ച, സാരിയുടുത്ത് നിൽക്കുന്ന യുവതിയുടെ ചിത്രം

സാരി ഒരു പാവാടയുടെ മുകളിലായാണ് ഉടുക്കുന്നത്. കൂടാതെ ഇതിൻറെ കൂടെ സാരിയുടെ നിറത്തിന് അനുയോജ്യമായ ജാക്കറ്റും ധരിക്കുന്നു. ഈ ജാക്കറ്റ് പകുതി കൈയ്യുള്ളതും, കഴുത്ത് വട്ടത്തിലോ, ചതുരത്തിലോ തുന്നിയതുമായിരിക്കും. ഈ ജാക്കറ്റിൻറെ പിൻവശം മറക്കപ്പെട്ടതും, അല്ലാത്തതും സ്ത്രീകൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ധരിക്കാറുണ്ട്. വിവിധ വർണ്ണങ്ങളിലുള്ളതും, വിവിധ അലങ്കാരപ്പണികളോടുകൂടിയതുമായ സാരികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് ഇതിനനുസരിച്ച് സാരിയുടെ വിലയും, ഗുണമേന്മയും വ്യത്യാസപ്പെട്ടിരിക്കും. വടക്കേ ഇന്ത്യയിലോ, തെക്കേ ഇന്ത്യയിലോ ആണ് സാരിയുടെ പിറവി[അവലംബം ആവശ്യമാണ്], ഇപ്പോൾ ഇത് ഇന്ത്യയുടെ ഒരു പ്രതീകമായിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Alkazi, Roshan (1983) "Ancient Indian costume", Art Heritage; Ghurye (1951) "Indian costume", Popular book depot (Bombay); Boulanger, Chantal; (1997)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Saris എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ചേല&oldid=1700676" എന്ന താളിൽനിന്നു ശേഖരിച്ചത്