ടൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെക്ക് ടൈ

ഷര്‍ട്ടിന്റെ കോളറിനകത്തു കൂടി ധരിക്കുന്ന നീളത്തിലുള്ള ഒരു കഷ്ണം തുണിയാണ്‌ നെക്ക് ടൈ അല്ലെങ്കില്‍ ടൈ. നെക്ക് ടൈ, ബോ ടൈ, അസ്കോട്ട് ടൈ, ക്ലിപ്പ് ഓണ്‍ ടൈ, ബൊലാ ടൈ എന്നിവയാണ്‌ ഇതിന്റെ മറ്റു രൂപങ്ങള്‍. ഇവയെല്ലാം തന്നെ 17-ആം നൂറ്റാണ്ടിലെ ഫ്രഞ്ച് വസ്ത്രധാരണശൈലിയിലെ ക്രവാറ്റ് എന്ന കഴുത്തില്‍ ധരിക്കുന്ന പട്ടയില്‍ നിന്നും ഉരുത്തിരിഞ്ഞവയാണ്. ഓഫീസ് വസ്ത്രധാരണശൈലിയില്‍ നെക്ക് ടൈക്ക് ഒരു പ്രധാന സ്ഥാനമുണ്ട്.

[തിരുത്തുക] ടൈ കെട്ടുന്ന വിധങ്ങള്‍

  • ഫോര്‍-ഇന്‍-ഹാന്‍ഡ്
  • ഡബിള്‍-സിമ്പിള്‍
  • വിന്‍സര്‍ നോട്ട്
  • ഹാഫ്-വിന്‍സര്‍
  • സ്മാള്‍ നോട്ട്
  • ക്രോസ് നോട്ട്

[തിരുത്തുക] അവലംബം


[തിരുത്തുക] അവലംബം

"http://ml.wikipedia.org/wiki/%E0%B4%9F%E0%B5%88" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം