ശ്രുതി (ഹൈന്ദവം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹൈന്ദവഗ്രന്ഥങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
|
| വേദങ്ങൾ | |
|---|---|
| ഋഗ്വേദം · യജുർവേദം | |
| സാമവേദം · അഥർവവേദം | |
| വേദവിഭാഗങ്ങൾ | |
| സംഹിതകൾ · ബ്രാഹ്മണം | |
| ആരണ്യകം · ഉപനിഷദ് | |
| ഉപനിഷത്തുകൾ | |
| ഐതരേയം · ബൃഹദാരണ്യകം | |
| ഈശം · തൈത്തിരീയം | |
| കേനം · മുണ്ഡകം | |
| മാണ്ഡൂക്യം · പ്രശ്നം | |
| കഠം · ഛാന്ദോഗ്യം | |
| വേദാംഗങ്ങൾ | |
| ശിക്ഷ · ഛന്ദസ്സ് | |
| വ്യാകരണം · നിരുക്തം | |
| ജ്യോതിഷം · കൽപം | |
| പുരാണങ്ങൾ | |
| വിഷ്ണുപുരാണം · ശിവപുരാണം | |
| ബ്രഹ്മപുരാണം · സ്കന്ദപുരാണം | |
| ഇതിഹാസങ്ങൾ | |
| രാമായണം · മഹാഭാരതം | |
| മറ്റു ഗ്രന്ഥങ്ങൾ | |
| സ്മൃതി · ശ്രുതി | |
| ഭഗവദ്ഗീത · സ്തോത്രങ്ങൾ | |
| അഗമം · ദർശനങ്ങൾ | |
| മന്ത്രം · തന്ത്രം | |
| സൂത്രം ·ധർമ്മശാസ്ത്രം | |
| ശിക്ഷാപത്രി · വചനാമൃതം | |
| മറ്റു ഗ്രന്ഥങ്ങൾ | |
|
|
|
ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഗ്രന്ഥമാണ് ശ്രുതി.
നിരുക്തം [തിരുത്തുക]
ശ്രു എന്ന സംസ്കൃത പദത്തിന് അർത്ഥം കേൾക്കുക എന്നാണ്. ശ്രുതി എന്നാൽ കേട്ടത് എന്നർത്ഥം. ബ്രഹ്മർഷികൾ അഥവാ മുനിമാർ ഈശ്വരനിൽ നിന്ന് കേട്ടത് അഥവാ ഈശ്വരൻ പറഞ്ഞ് കൊടുത്തത് എന്നർത്ഥത്തിലാണ് ശ്രുതി ഉപയോഗിച്ചിരിക്കുന്നത്.