ഭവിഷ്യപുരാണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പതിനെട്ട് പുരാണങ്ങളിൽ മുഖ്യസ്ഥാനമർഷിക്കുന്ന ഒന്നാണ് ഭവിഷ്യപുരാണം(സംസ്കൃതം: भविष्य पुराण ; ഇംഗ്ലീഷ്: Bhaviṣyat Purāṇa)[1][2] ഭാവിയെപ്പറ്റിയുള്ള വസ്തുതകൾ വ്യക്തമാക്കുന്നതിനാലാണ് പുരാണത്തിന് ഭവിഷ്യം എന്ന പേര് ലഭിച്ചത്.[3] ഭവിഷ്യപുരാണം മനുസ്മൃതിയുടെ ആശയങ്ങൾ ഉൾകൊണ്ടിട്ടുണ്ട്.[4] ശങ്കരസംഹിതയിലെ വർഗ്ഗീഗരണമനുസരിച്ച് ഭവിഷ്യപുരാണം പത്ത് ശൈവപുരാണങ്ങളുടെ കൂട്ടത്തിൽ വരുന്നു.[5]
അവലംബം [തിരുത്തുക]
- ↑ For Bhaviṣyat Purāṇa as the name of the text, see: Winternitz, volume 1, p. 519.
- ↑ For the Bhaviṣyat Purāṇa as one of the eighteen major puranas see: Winternitz, volume 1, p. 531.
- ↑ For the title signifying "a work which contains prophecies regarding the future" see: Winternitz, p. 567.
- ↑ For use of material from the law book of Manu, including the account of Creation, see: Winternitz, volume 1, p. 567.
- ↑ For classification as a Shaiva Purana in the Śivarahasya-khaṇḍa of the Śaṅkara Saṃhitā see: Winternitz, volume 1, p. 572, n. 1.
| പുരാണങ്ങൾ | |
|---|---|
| ബ്രഹ്മപുരാണം | ബ്രഹ്മാണ്ഡപുരാണം | ബ്രഹ്മ വൈവർത്ത പുരാണം | മാർക്കണ്ഡേയപുരാണം | ഭവിഷ്യപുരാണം | വാമനപുരാണം | വിഷ്ണുപുരാണം | ഭാഗവതപുരാണം | നാരദേയപുരാണം | ഗരുഡപുരാണം | പദ്മപുരാണം | വരാഹപുരാണം | വായുപുരാണം | ലിംഗപുരാണം | സ്കന്ദപുരാണം | അഗ്നിപുരാണം | മത്സ്യപുരാണം | കൂർമ്മപുരാണം | ശിവപുരാണം
|