വാള്‍ട്ടര്‍ എച്ച്. ബ്രാറ്റെയിന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വില്യം ഷോക്ലി , ജോണ്‍ ബാര്‍ഡീന്‍ എന്നിവരോടൊപ്പം ട്രാന്‍സിസ്റ്ററിന് ജന്മം കൊടുത്ത ശാസ്ത്രജ്ഞനാണ് വാള്‍ട്ടര്‍ എച്ച്. ബ്രാറ്റെയിന്‍(ഒക്ടോബര്‍ 10, 1902ഒക്ടോബര്‍ 13, 1987). ഇലക്ട്രോണിക്സുമായി ബന്ധമുള്ള മേഖലകളിലെല്ലാം ട്രാന്‍സിസ്റ്ററുകളുടെ ഉപയോഗം സൃഷ്ടിച്ച മാറ്റം ചെറുതല്ല.കമ്പ്യൂട്ടര്‍ വ്യവസായത്തെ മാറ്റിമറിച്ച മറ്റൊരു കണ്ടുപിടുത്തം വേറെയില്ല. അര്‍ദ്ധചാലകങ്ങളുടെ ഫോട്ടോ ഇഫക്ടിനെ കുറിച്ചുള്ള പഠനങ്ങള്‍ വാള്‍ട്ടര്‍ ഭൗതികശാസ്ത്രത്തിന്‌ നല്‍കിയ വലിയ ഒരു സംഭാവനയാണ്.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം