റീറ്റോസോറസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റീറ്റോസോറസ് | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Sauropsida |
| ഉപരിനിര: | Dinosauria |
| നിര: | Saurischia |
| ഉപനിര: | Sauropodomorpha |
| Infraorder: | Sauropoda |
| (unranked): | Eusauropoda |
| ജനുസ്സ്: | Rhoetosaurus Longman, 1926 |
| Species | |
|
|
സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആയിരുന്നു റീറ്റോസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഗ്രീക്ക് പുരാണത്തിൽ ഉള്ള ഒരു ടൈടെൻ ആണ് പേരിനു ആസ്പദം . ഇവ ജീവിച്ചിരുന്നത് മധ്യ ജുറാസ്സിക് കാലത്ത് ആണ്.
വാലിന്റെ കഥ[തിരുത്തുക]
ഇവയുടെ ആദ്യ എല്ലുകൾ വാലിന്റെ ആയിരുന്നു കിട്ടിയത് . 22 എണ്ണം ആണ് കിട്ടിയത് അതിൽ തന്നെ 16 എണ്ണം ഒരേ നിരയിൽ ഉള്ളവ ആയിരുന്നു.
അവലംബം[തിരുത്തുക]
- Long JA (1998). Dinosaurs of Australia and New Zealand and other animals of the Mesozoic Era. UNSW Press. ISBN 0-86840-448-9.
- Longman, H.A. (1926). "A giant dinosaur from Durham Downs, Queensland." Memoirs of the Queensland Museum 8:183-194.
- Longman, H.A. (1927). "The giant dinosaur Rhoetosaurus brownei". Memoirs of the Queensland Museum 9:1-18
|
|||||