ടിമൈമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിമൈമസ്
Temporal range: Early Cretaceous
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ
Clade: ഡൈനോസോറിയ
Suborder: Theropoda
Clade: Avetheropoda
Clade: Coelurosauria
Genus: Timimus
Rich & Vickers-Rich, 1993
വർഗ്ഗം: † T. hermani
ശാസ്ത്രീയ നാമം
Timimus hermani
Rich & Vickers-Rich, 1993

തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയിൽ നിന്നും ആണ്. ജീവിച്ചിരുന്നത്‌ തുടക ക്രിറ്റേഷ്യസ് കാലത്ത് ആണ്.

മറ്റു വിവരങ്ങൾ[തിരുത്തുക]

ഇവയുടെ എല്ലുകളുടെ ഘടനയിൽ നിന്നും മിതകാലാവസ്ഥയിൽ ശൈത്യകാലം കഴിച്ചുകൂട്ടുക എന്ന പ്രക്രിയ നടത്തിയിരിക്കാൻ സാധ്യത ഉള്ള ഒരു ദിനോസർ ആണ് ഇവ എന്ന് കണ്ടെത്തിയിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. Chinsamy, A., Rich, T., and Rich-Vickers, P. (1996). "Bone histology of dinosaurs from Dinosaur Cove, Australia", Journal of Vertebrate Paleontology 16(Supplement to No.3), 28A
"http://ml.wikipedia.org/w/index.php?title=ടിമൈമസ്&oldid=1697963" എന്ന താളിൽനിന്നു ശേഖരിച്ചത്