മുട്ടാബുറാസോറസ്
| മുട്ടാബുറാസോറസ് Temporal range: തുടക ക്രിറ്റേഷ്യസ്, 100–98 Ma |
|
|---|---|
| Skeleton at the Queensland Museum | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Reptilia |
| ഉപരിനിര: | Dinosauria |
| നിര: | Ornithischia |
| Infraorder: | Ornithopoda |
| കുടുംബം: | ?Rhabdodontidae |
| ജനുസ്സ്: | Muttaburrasaurus Bartholomai & Molnar, 1981 |
| Species | |
|
M. langdoni Bartholomai & Molnar, 1981 (type) |
|
ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു വലിയ ദിനോസർ ആണ് മുട്ടാബുറാസോറസ്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.
പേര് [തിരുത്തുക]
മുട്ടാബുറാസോറസ് എന്ന പേരിന്റെ അർഥം മുട്ടാബുറായിൽ നിന്നും ഉള്ള പല്ലി എന്നതാണ്. ഓസ്ട്രേലിയയിൽ ഉള്ള ഒരു സ്ഥലത്തിന്റെ പേര് ആണ് മുട്ടാബുറാ.
ശരീര ഘടന [തിരുത്തുക]
ഏകദേശം 8 മീറ്റർ (26 അടി) നീളവും, 2.8 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.
അവലംബം [തിരുത്തുക]
|
|||||