വിന്റോനോറ്റൈറ്റൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിന്റോനോറ്റൈറ്റൻ Temporal range: 100 Ma Early Cretaceous |
|
|---|---|
| Silhouette of Wintonotitan wattsi with known skeletal elements | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Sauropsida |
| ഉപരിനിര: | Dinosauria |
| നിര: | Saurischia |
| ഉപനിര: | Sauropodomorpha |
| Infraorder: | Sauropoda |
| (unranked): | Titanosauriformes |
| ജനുസ്സ്: | Wintonotitan Hocknull et al., 2009 |
| Species | |
|
|
ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു വിന്റോനോറ്റൈറ്റൻ. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ഉള്ള ഓസ്ട്രേലിയൻ ശിലയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത്. [1]
അവലംബം [തിരുത്തുക]
- ↑ Hocknull, Scott A.; White, Matt A.; Tischler, Travis R.; Cook, Alex G.; Calleja, Naomi D.; Sloan, Trish; and Elliott, David A. (2009). "New mid-Cretaceous (latest Albian) dinosaurs from Winton, Queensland, Australia". PLoS ONE 4 (7): e6190. doi:10.1371/journal.pone.0006190. PMC 2703565. PMID 19584929. //www.ncbi.nlm.nih.gov/pmc/articles/PMC2703565/.
|
|||||