കകുരു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കകുരു Temporal range: തുടക ക്രിറ്റേഷ്യസ് |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Sauropsida |
| ഉപരിനിര: | Dinosauria |
| നിര: | Saurischia |
| ഉപനിര: | തെറാപ്പോഡ |
| ജനുസ്സ്: | Kakuru Molnar & Pledge, 1980 |
| Species | |
|
|
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് കകുരു.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജിവിച്ചിരുന്നത് തുടക ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഇവയ്ക് മെലിഞ്ഞു നീണ്ട കാലുകൾ ആണ് ഉണ്ടായിരുനത് എന്നും അനുമാനിക്കുന്നു.
കാൽ എല്ല് [തിരുത്തുക]
കകുരുയുടെ ഓപൽ എന്ന അമുല്യമായ ആഭരണ കല്ല് ആയി രൂപന്ദരം ആയ ഒരു കാൽ എല്ല് കിടിയിടുണ്ട്. 2004-ൽ ഈ എല്ല് ദക്ഷിണ ഓസ്ട്രേലിയൻ മ്യൂസിയം ഏകദേശം പത്തു ലക്ഷം രൂപക്ക് സ്വന്തം ആകി .
അവലംബം [തിരുത്തുക]
- ↑ R. E. Molnar and N. S. Pledge, 1980, "A new theropod dinosaur from South Australia", Alcheringa 4: 281-287
|
|||||