ഫൂൾഗുറോതീറിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫൂൾഗുറോതീറിയം Temporal range: തുടക ക്രിറ്റേഷ്യസ് |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Sauropsida |
| ഉപരിനിര: | ദിനോസൌറിയ |
| നിര: | Ornithischia |
| ഉപനിര: | Cerapoda |
| Infraorder: | Ornithopoda |
| കുടുംബം: | ?Hypsilophodontidae |
| ജനുസ്സ്: | Fulgurotherium |
| വർഗ്ഗം: | F. australe |
| ശാസ്ത്രീയ നാമം | |
| Fulgurotherium australe von Huene, 1932 |
|
ഹൈപ്സിലോഫോഡോണ്ട് എന്ന വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഫൂൾഗുറോതീറിയം.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്. മിന്നൽ മൃഗം എന്നാണ് പേരിന്റെ അർഥം . ഓസ്ട്രേലിയയിൽ ഉള്ള ലൈറ്റ്നിംഗ് റിഡ്ജ് എന്ന സ്ഥല പേരിൽ നിന്നും ആണ് ഇവയുടെ പേരിന്റെ ആദ്യ ഭാഗം വരുന്നത്.
അവലംബം [തിരുത്തുക]
- ↑ R. E. Molnar and P. M. Galton, 1986, "Hypsilophodontid dinosaurs from Lightning Ridge, New South Wales, Australia", Géobios 19(2): 231-239
|
|||||