ഓസ്റാപ്റ്റർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഓസ്റാപ്റ്റർ Temporal range: മധ്യ ജുറാസ്സിക്, 176-161 Ma |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Sauropsida |
| ഉപരിനിര: | Dinosauria |
| നിര: | Saurischia |
| ഉപനിര: | തെറാപ്പോഡ |
| Infraorder: | Ceratosauria |
| ഉപരികുടുംബം: | Abelisauroidea |
| ജനുസ്സ്: | Ozraptor |
| വർഗ്ഗം: | O. subotaii |
| ശാസ്ത്രീയ നാമം | |
| Ozraptor subotaii Long & Molnar, 1998 |
|
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ഓസ്റാപ്റ്റർ. ഇവ ജീവിച്ചിരുന്നത് മധ്യ ജുറാസ്സിക് കാലഘട്ടത്തിൽ ആണ്. ഓസ്ട്രേലിയയിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്. പേരിന്റെ അർഥം ഓസ്ട്രേലിയൻ കള്ളൻ എന്നാണ് . [1]
അവലംബം [തിരുത്തുക]
- ↑ Long, J.A. and Molnar, R.E. (1998). "A new Jurassic theropod dinosaur from Western Australia". Records of the Western Australian Museum 19 (1): 221-229
|
|||||