സെറൻഡിപസെറാറ്റോപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെറൻഡിപസെറാറ്റോപ്സ്
Temporal range: തുടക ക്രിറ്റേഷ്യസ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Reptilia
ഉപരിനിര: Dinosauria
നിര: Ornithischia
(unranked): Genasauria
ജനുസ്സ്: Serendipaceratops
Rich & Vickers-Rich, 2003
Species
  • S. arthurcclarkei Rich and Vickers-Rich, 2003 (type)

ജെനസൌറിയ എന്ന കുടുംബത്തിൽ പെട്ട ഒരിനം ദിനോസർ ആണ് സെറൻഡിപസെറാറ്റോപ്സ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.

[തിരുത്തുക] കൂടുതൽ വിവരങ്ങൾ

തെറാപ്പോഡ വിഭാഗമാണ് എന്നും പറയപ്പെടുന്നു. ഇപ്പോൾ ഇതിൽ കവിഞ്ഞു മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. നോമെൻ ദുബിയം ആയിട്ടാണ് ഈ ദിനോസറിനെ കരുതുന്നത്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=സെറൻഡിപസെറാറ്റോപ്സ്&oldid=1295617" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ