സ്കാർട്ടൊപസ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സ്കാർട്ടൊപസ്സ് | |
|---|---|
| Trace fossil classification |
|
| Ichnoclass: | Reptilipedia |
| Ichnocohort: | Theropodipedia |
| Ichnofamily: | †Grallatoridae |
| Ichnogenus: | †Grallator Hitchcock, 1858 |
| Type ichnospecies | |
| G. cursorius Hitchcock, 1858 |
|
| Ichnospecies | |
| പര്യായങ്ങൾ | |
ഇതുവരെ തരവും കുടുംബവും ഗണവും തിരിക്കാത്തതും തെറാപ്പോഡ വിഭാഗത്തിൽപ്പെട്ടതുമായ ദിനോസർ ആണ് സ്കാർട്ടൊപസ്സ്.
ഫോസ്സിൽ [തിരുത്തുക]
ട്രെസ് ഫോസ്സിൽ മാത്രമേ കിട്ടിയിട്ടുള്ളൂ. ഇത് തന്നെ കാല്പാടുകൾ മാത്രം ആണ് . ഇതിൽ നിന്നും ഇവ നീണ്ട കാലുള്ളതിനാൽ വളരെ വേഗത്തിൽ നടന്നിരുന്ന ഒരു ദിനോസർ ആണ് എന്ന് അനുമാനിക്കുന്നു.[1][2]ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.
അവലംബം [തിരുത്തുക]
- ↑ DOI:10.1080/10420940390256249
This citation will be automatically completed in the next few minutes. You can jump the queue or expand by hand - ↑ "Paleofile". ശേഖരിച്ചത് 5 Apr 2011.
|
|||||