ഓസ്ട്രലോവെനേറ്റർ
| ഓസ്ട്രലോവെനേറ്റർ Temporal range: തുടക്ക ക്രിറ്റേഷ്യസ്, 100 Ma |
|
|---|---|
| Silhouette with known skeletal elements | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Branch: | Avemetatarsalia |
| Order: | Saurischia |
| Family: | †Neovenatoridae |
| Branch: | †Megaraptora |
| Genus: | †Australovenator Hocknull et al., 2009 |
| വർഗ്ഗം: | † A. wintonensis |
| ശാസ്ത്രീയ നാമം | |
| Australovenator wintonensis Hocknull et al., 2009 |
|
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ഓസ്ട്രലോവെനേറ്റർ. പേരിന്റെ അർഥം തെക്കൻ വേട്ടക്കാരൻ എന്നാണ്. [1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.
ശരീര ഘടന[തിരുത്തുക]
മാംസഭോജികളായ ഇവ ഭാരം താരതമ്യേനെ കുറഞ്ഞ ദിനോസർ ആയിരുന്നു . ഏകദേശം 6 മീറ്റർ (20 അടി) നീളവും, അരയറ്റം വരെ 6.6 അടി പൊക്കവും ഉണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. ഇത് കൊണ്ട് തന്നെ ഇവയെ ആ സമയത്തെ ചീറ്റപുലികൾ എന്നാണ് അറിയപ്പെടുന്നത്. [2][3]
അവലംബം[തിരുത്തുക]
- ↑ Holtz, Thomas R., Jr.; Molnar, Ralph E.; and Currie, Philip J. (2004). Weishampel, David B.; Dodson, Peter; and Osmólska, Halszka (eds.), ed. The Dinosauria (2nd ed.). Berkeley: University of California Press. pp. 71–110. ISBN 0-520-24209-2.
- ↑ Hocknull, S.A.; White, M.A., Tischler, T.R., Cook, A.G., Calleja, N.D., Sloan, T., Elliott, D.A. (2009). "New Mid-Cretaceous (Latest Albian) Dinosaurs from Winton, Queensland, Australia". PLoS ONE 4 (7): e6190. doi:10.1371/journal.pone.0006190.
- ↑ Scientists discover 3 new Aussie dinosaurs. ABC News. July 3, 2009
|
|||||